Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ മലയാളി മരിച്ചു

ദുബായ്: മലയാളി ദുബായ് തുറമുഖത്ത് അപകടത്തില്‍ മരിച്ചു. അങ്കമാലിക്കാരനായ ദേവസ്സി ചെറിയാനാണ് അപകടത്തില്‍ മരിച്ചത്.

ഒരു കര്‍ണാടകക്കാരനും മറ്റൊരു പാകിസ്ഥാന്‍ കാരനും ഈ അപകടത്തില്‍ മരിച്ചു. ഇവര്‍ ജോലി ചെയ്തിരുന്ന ക്രെയിനിന് തകരാറ് പറ്റിയായിരുന്നു അപകടം.

നവംബര്‍ നാല് തിങ്കളാഴ്ച ഇവര്‍ തുറമുഖത്ത് ഒരു കപ്പല്‍ പെയിന്റ് ചെയ്യുകയായിരുന്നു. ഈ ജോലിയ്ക്കായി ഇവര്‍ നിന്ന ക്രെയിനിന് പറ്റിയ തകരാറാണ് അപകടത്തിന് കാരണമായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+