കേരള സെന്റര്‍ ഏഴ് പേരെ ആദരിക്കും
ന്യൂയോര്‍ക്ക്: തങ്ങളുടെ മേഖലകളിലും സാമൂഹ്യ സേവനത്തിലും വേറിട്ട സംഭാവനകള്‍ നല്കിയ അമേരിക്കയിലെ ഏഴ് ഇന്ത്യക്കാരെ ഇന്ത്യന്‍ അമേരിക്കന്‍ കേരള കള്‍ച്ചറല്‍ ആന്റ് സിവിക് സെന്റര്‍ ആദരിക്കും.
കവിതാ മേനോന് (മാധ്യമപ്രവര്‍ത്തനം), ഗോപാലന് നായര്‍ (മാനേജ്മെന്റ്), ടോണി ദേവസി (കാരുണ്യപ്രവര്‍ത്തനം), ഡോ. തോമസ് തുണ്ടത്ത് (അപ്ലൈഡ് സയന്‍സ്), ഡോ. ജേക്കബ് ഈപ്പന് (വൈദ്യ-ആരോഗ്യ സേവനം), രോഹന് കൃഷ്ണമൂര്‍ത്തി (നാട്യകല), രാജേശ്വര് പ്രസാദ് (സമൂഹത്തിനും കേരള സെന്ററിനുമുള്ള സേവനം) എന്നിവര്‍ക്കാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.
നവംബര്‍ 16ന് വൈകീട്ട് 6.30ന് എല്‍മോണ്ടിലെ കേരള സെന്ററില്‍ നടക്കുന്ന കേരള സെന്ററിന്റെ വാര്‍ഷികാഘോഷ ചടങ്ങിലാണ് അവാര്‍ഡുകള്‍ സമ്മാനിക്കുക.
ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ പ്രമാതേഷ് രാത് ആണ് മുഖ്യാതിഥി. കൊളംബിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. പി. സോമസുന്ദരം മുഖ്യപ്രഭാഷണം നടത്തും. ശാസ്ത്ര സാങ്കേതികവിദ്യയുടെ മുന്‍പന്തിയില്‍ കേരളത്തെ എത്തിക്കുക എന്ന വിഷയത്തിലായിരിക്കും പ്രഭാഷണം.
നവംബര്‍ 16ന് വൈകീട്ട് അഞ്ച് മണിക്ക് കേരളത്തിന്റെ വികസനം- നമുക്ക് സഹായിക്കാനാവുമോ? എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പാനല്‍ ചര്‍ച്ച നടക്കും. ചര്‍ച്ചയില്‍ സൗജന്യമായി പങ്കെടുക്കാം.
വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ടിക്കറ്റുകള്‍ നേരത്തെ റിസര്‍വ് ചെയ്യണം. 516-358-2000 എന്ന വിലാസത്തിലോ ടഠറടദടബളദമബടളഃസടദമമ.ഡമബ എന്ന വിലാസത്തിലോ ബന്ധപ്പെട്ടാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications