ഔട്ട് പാസ്: അപേക്ഷ മാര്‍ച്ച് 31 വരെ
അബുദാബി: യുഎഇയില്‍ അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഔട്ട്പാസിന് മാര്‍ച്ച് 31വരെ അപേക്ഷ നല്‍കാമെന്ന് ഇന്ത്യന്‍ എംബസി. യുഎഇയില്‍ താമസിക്കാന്‍ നിയമപരമായ രേഖയില്ലാത്ത എല്ലാ ഇന്ത്യക്കാരും എത്രയും വേഗം രാജ്യം വിടണമെന്ന് ഇന്ത്യന്‍ സ്ഥാനപതി കെ.സി. സിങ് അറിയിച്ചു.
രാജ്യംവിടാന്‍ ആവശ്യമായ രേഖകള്‍ എംബസിയില്‍ നിന്ന് സമ്പാദിക്കണം. പൊതുമാപ്പിലൂടെ രാജ്യംവിടുന്നവര്‍ക്ക് എന്നെന്നേക്കുമായി ഗള്‍ഫിന്റെ വാതില്‍ അടയില്ല. ക്രിമിനല്‍ കേസുകളില്‍ പ്രതിയല്ലെങ്കില്‍ അവര്‍ക്ക് ഭാവിയിലും യുഎഇയില്‍ വരാവുന്നതാണ്. - കെ.സി. സിങ് പറഞ്ഞു.
രാജ്യം വിടാനുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ (ഇ.സി)ക്ക് ഇതിനകം 405 അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞു. കോണ്‍സുലേറ്റില്‍ 563 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. എംബസികളില്‍ നിന്ന് നിയമാനുസൃത രേഖയായ ഔട്ട്പാസ് ലഭിച്ചുകഴിഞ്ഞാല്‍ അനധികൃത താമസക്കാര്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യം വിടണമെന്നും കെ.സി. സിങ് പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications