കെ എസ് സി എ ഭാരവാഹികളായി
ഗള്‍ഫിലെ കേരള സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്റെ (കെ എസ് സി എ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കെ മോഹന്‍ ദാസാണ് പുതിയ പ്രസിഡണ്ട്. മുരളീധരന്‍ നായരെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പി കൃഷ്ണന്‍ ( വൈസ് പ്രസിഡണ്ട്), മധുസൂദനന്‍ നായര്‍ (അസി ജന സെക്ര), പി അജയകുമാര്‍ (ഖജാന്‍ജി), എം അരുണ്‍കുമാര്‍ (അസി ഖജാന്‍ജി), കെ അരവിന്ദാക്ഷന്‍ (സാംസ്കാരിക സെക്രട്ടറി), ജയന്‍ എസ് നായര്‍ (സര്‍വീസസ് സെക്രട്ടറി), കെ. ദേവദാസ് (അംഗത്വ സെക്രട്ടറി), കെ വി ശങ്കര്‍ (ലിറ്ററി സെക്രട്ടറി), എ മുരളീധരന്‍ (സ്പോര്‍ട്ട്സ് സെക്രട്ടറി), ജെ. രഖുനാഥ് (ഇന്റേണല്‍ ഓഡിറ്റര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.












Click it and Unblock the Notifications