ജോലി പോയ മലയാളി ഗള്‍ഫില്‍ തൂങ്ങിമരിച്ചു
ഹൂറ: കമ്പനി ജോലിയില്‍ നിന്നും പിരിച്ചുവിട്ട മലയാളി ബഹ്റിനില്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു.
വടകര സ്വദേശിയായ ടി. കെ. പവിത്രനാണ് (42) സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ചത്. ബഹ്റിനിലെ ഹൂറയിലെ അല്‍ മാനാര് അപ്പാര്‍ട്മെന്റ്സില്‍ ഹൗസ് കീപ്പിംഗ് അസിസ്റന്റായി ജോലി ചെയ്യുകയായിരുന്നു പവിത്രന്. കഴിഞ്ഞ 17 വര്‍ഷമായി പവിത്രന് ഇവിടെയാണ് ജോലി ചെയ്യുന്നത്.
വിസ പുതുക്കാന്‍ കഴിയാത്തതിനാല്‍ പവിത്രനെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു.
ഏപ്രില്‍ രണ്ട് ബുധനാഴ്ച രാത്രി ജോലിക്കെത്താഞ്ഞ പവിത്രന്റെ കിടപ്പുമുറിയുടെ വാതിലില്‍ സഹപ്രവര്‍ത്തകര്‍ മുട്ടിവിളിച്ചപ്പോള്‍ യാതൊരു പ്രതികരണവുമുണ്ടായില്ല. തുടര്‍ന്ന പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് പവിത്രനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
അവിവാഹിതനായ പവിത്രന് പ്രായം ചെന്ന മാതാപിതാക്കളും ഒരു സഹോദരിയും ഒരു സഹോദരനുമുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പവിത്രന് നാട്ടില്‍ ചെന്നിരുന്നില്ല.
സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications