കുവൈറ്റ് സ്കൂളുകള്‍ തുറക്കുന്ന ദിവസങ്ങള്‍
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച വിവരങ്ങളാണിത്.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റേയും സ്രൂള്‍ അധികാരികളുടേയും തീരുമാനപ്രകാരം ഈ ദിവസങ്ങളില്‍ മാറ്റം വന്നേയ്ക്കാനിടയുണ്ട്.
സ്കൂളിന്റെ പേര് കിന്റര്‍ ഗാര്‍ഡന്‍ ക്ലാസുകള്‍ തുടങ്ങുന്ന ദിവസം, ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ തുടങ്ങുന്ന ദിവസം, ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ തുടങ്ങുന്ന ദിവസം എന്നീ ക്രമത്തിലാണ് ദിവസങ്ങള്‍ കൊടുത്തിരിയ്ക്കുന്നത്.
ഫഹഹീല്‍ അല്‍ വാട്ടാനിയ
ഏപ്രില്‍ അഞ്ച്, ഏപ്രില്‍ അഞ്ച്, ഏപ്രില്‍ അഞ്ച്
ഇന്ത്യ ഇന്റര്‍നാഷണല്‍ സ്കൂള്‍
ഏപ്രില്‍ അഞ്ച്, ഏപ്രില്‍ അഞ്ച്, ഏപ്രില്‍ അഞ്ച്
ഇന്ത്യന്‍ സെന്‍ട്രല്‍ സ്രൂള്‍
ഏപ്രില്‍ അഞ്ച്, ഏപ്രില്‍ അഞ്ച്, ഏപ്രില്‍ അഞ്ച്
ഇന്ത്യന്‍ പബ്ലിക്ക് സ്കൂള്‍
ഏപ്രില്‍ അഞ്ച്, ഏപ്രില്‍ അഞ്ച്, ഏപ്രില്‍ അഞ്ച്
ജബരിയ ഇന്ത്യന്‍ സ്കൂള്‍
ഏപ്രില്‍ അഞ്ച്, ഏപ്രില്‍ അഞ്ച്, ഏപ്രില്‍ അഞ്ച്
യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍
ഏപ്രില്‍ അഞ്ച്, ഏപ്രില്‍ അഞ്ച്, ഏപ്രില്‍ അഞ്ച്
അല്‍ അമല്‍ ഇന്ത്യന്‍ സ്കൂള്‍
ഏപ്രില്‍ ഏഴ്, ഏപ്രില്‍ അഞ്ച്, ഏപ്രില്‍ അഞ്ച്
ഇന്തന്‍ കമ്മ്യൂണിറ്റി സ്കൂള്‍
ഏപ്രില്‍ 12, ഏപ്രില്‍ 12, ഏപ്രില്‍ ഏഴ്
കാര്‍മല്‍ സ്കൂള്‍
ഏപ്രില്‍ 12, ഏപ്രില്‍ 12, ഏപ്രില്‍ അഞ്ച്

Click it and Unblock the Notifications