കുവൈത്തിലേക്ക് ജോലിക്കാരെ എടുക്കുന്നു
മുംബൈ: കുവൈത്തിലേക്ക് വന്‍തോതില്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നു. യുഎസ് നേതൃത്വത്തില്‍ ഇറാഖിന് നേരെ ആക്രമണം തുടങ്ങിയതിന് ശേഷം കുവൈത്തിലേക്ക് എമിഗ്രേഷന്‍ കാര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ഇപ്പോള്‍ നിയന്ത്രണം നീക്കിയതോടെയാണ് റിക്രൂട്ട്മെന്റ് വീണ്ടും സജീവമായിരിക്കുന്നത്. മുംബൈയിലെ റിക്രൂട്ട്മെന്റ് ഏജന്‍സികളാണ് കൂടുതലായി തൊഴിലാളികളെ കുവൈത്തിലേക്ക് അയയ്ക്കുന്നത്.
പ്രത്യേക വൈദഗ്ധ്യം ആവശ്യമില്ലാത്ത ജോലികള്‍ക്കാണ് മുംബൈയിലെ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ ആളുകളെ അയയ്ക്കുന്നത്. എമിഗ്രേഷന്‍ നിയന്ത്രണം നീക്കിയതിനാലുള്ള സ്വാഭാവിക തിരക്കായിരിക്കാം ഇതെന്ന് കരുതുന്നു. ബസ് ഡ്രൈവര്‍മാര്‍, പാചകക്കാര്‍, സര്‍വീസ് അസിസ്റന്റ്മാര്, അക്കൗണ്ടന്റുമാര്‍, ഫിനാന്‍ഷ്യല്‍ സൂപ്പര്‍വൈസര്‍മാര്‍, ബസ് ബോയ്സ് തുടങ്ങി ഒട്ടേറെ തസ്തികകളിലേക്കാണ് ജീവനക്കാരെ എടുക്കുന്നത്.
-
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
നഴ്സുമാരുടെ ശമ്പള വര്‍ധനവില്‍ ഉത്തരവ് ഉടനെന്ന് മന്ത്രി, 'ഉത്തരവാദിത്തം മാനേജ്മെന്റിന്' -
ദുബായില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്നു... ഈ വര്‍ഷം ഇനി വിലയിടിയില്ല! ഇതുവരെ കൂടിയത്.. -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ് -
സ്വർണ വില പവന് കുറഞ്ഞത് 8040 രൂപ: ഇനിയും താഴോട്ട്? ഈ 4 കാര്യങ്ങൾ നടന്നാൽ സംഭവിക്കുന്നത് -
സ്വർണ വില ഉച്ചയ്ക്ക് വീണ്ടും കുറഞ്ഞു, വാങ്ങാൻ ഇതിലും മികച്ച സമയം ഇല്ല..പവൻ, ഗ്രാം നിരക്കറിയാം -
വല്ലാത്ത ചെയ്ത്തായിപ്പോയി..! രവിയെ തമിഴ്നാട് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ഡിഎംകെ -
പശ്ചിമേഷ്യ കത്തുന്നു: സൗദിക്കു നേരെ മിസൈൽ വർഷം, ബഹ്റൈനിലും ആക്രമണം -
വാഗമണ്ണിലെ റിസോര്‍ട്ടില്‍ താടിയും മീശയും വടിച്ച് ഒരാഴ്ച്ച ഒളിവില്‍; ഒടുവില്‍ ഡോ. സിറിയക് ജോര്‍ജ് പിടിയില്‍












Click it and Unblock the Notifications