അബുദാബിയില്‍ 81 പേര്‍ പിടിയില്‍
അബുദാബി: മതിയായ രേഖകളില്ലാതെ അനധികൃതമായി തങ്ങുന്ന 81 വിദേശികളെ അബുദാബിയിലെ കുടിയേറ്റ വകുപ്പ്അധികൃതര്‍ പിടികൂടി.
അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിടാന്‍ യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഏപ്രില്‍ 30 ന് തീരുകയാണ്. ഈ പശ്ചാത്തലത്തിലാണ് അവിടുത്തെ കുടിയേറ്റവകുപ്പ് തിരച്ചില്‍ ശക്തമാക്കിയിരിക്കുന്നത്.
പിടികൂടപ്പെട്ട 81 പേരില്‍ 69 പേര്‍ സ്ത്രീകളാണ്. പൊലീസ് സഹായത്തോടെ താമസസ്ഥലങ്ങളില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.












Click it and Unblock the Notifications