Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഹറിന്‍ മലയാളിയുടെ കടയില്‍ കൊള്ള

കണ്ണൂര്‍കാരനായ ടി വി ഷറഫുദീന്‍ മനാമയില്‍ നടത്തുന്ന കടയില്‍ നിന്ന് സാധനങ്ങള്‍ മോഷണം പോയി. പണവും ടെലഫോണ്‍ കാര്‍ഡുകളും സിഗററ്റുമാണ് മോഷണം പോയത്. 250 ബഹറിന്‍ ദിനാര്‍ വിലയുള്ള സാധനങ്ങളാണ് ഷറഫുദീന് നഷ്ടമായത്.

10 വര്‍ഷമായി മനാമയില്‍ ഷറഫുദീന്‍ നടത്തുന്ന പെന്‍ഗ്വിന്‍ കോള്‍ഡ് സ്റോറേജ് എന്ന കടയിലാണ് മോഷണം നടന്നത്. മേയ് 25 ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+