Get Updates
Get notified of breaking news, exclusive insights, and must-see stories!

മറുനാടന്‍ മലയാളി സംഗമം ജൂലൈ 12 ന്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിദേശി മലയാളി വകുപ്പ് മറുനാടന്‍ മലയാളികള്‍ക്കായി സംഗമം സംഘടിപ്പിയ്ക്കുന്നു. ജ-ൂലൈ 12, 13 തീയതികളിലാണ് ഇത്.

മറുനാടന്‍ മലയാളികള്‍ക്കായുള്ള വിവിധ പദ്ധതികള്‍ ഈ സംഗമത്തില്‍ നോര്‍ക്കാ അധികൃതര്‍ വിശദീകരിയ്ക്കും.മറുനാടന്‍ മലയാളികളുടെ ബന്ധം ശക്തമാക്കാനാണ് ഇത് സംഘടിപ്പിയ്ക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ മലയാളി സംഘടനാ പ്രതിനിധികളൂം വിവിധ രാജ-്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ മലയാളികളും സംഗമത്തില്‍ പങ്കെടുക്കും.

വിവിധ സംഘടനകള്‍ക്ക് മൂന്നു പ്രതിനിധികളെ വീതം സംഗമത്തിന് അയയ്ക്കാമെന്ന് നോര്‍ക്ക സെക്രട്ടറി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+