മോഹന്‍ലാലിന്റെ ടേസ്റ് ബഡ്സ് തുടങ്ങി
ദുബായ്: ചലച്ചിത്ര താരം മോഹന്‍ലാലിന്റെ ഭക്ഷ്യവ്യവസായ സംരംഭമായ ടേസ്റ് ബഡ്സ് ഗുസൈസിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തനം തുടങ്ങി.
കറിക്കൂട്ടുകളും അച്ചാറുകളും സുഗന്ധദ്രവ്യങ്ങളുമാണ് ടേസ്റ് ബഡ്സ് വിപണിയിലിറക്കുന്നത്.
മോഹന്‍ലാല്‍ തന്നെയാണ് ടേസ്റ് ബഡ്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍ എം. കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ യൂസഫലിക്ക് മോഹന്‍ലാല്‍ ആദ്യപാക്കറ്റ് നല്‍കി.
സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ് സര്‍വീസിലെ രവി നാരായണന്‍, ടോം ജോസഫ്, ടേസ്റ് ബഡ്സിലെ സനില്‍ കുമാര്‍, എന്‍എംസിയിലെ വിജയന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications