യുഎസില്‍ മലയാളി വിദ്യാര്‍ത്ഥിയ്ക്ക് നേട്ടം
ചിക്കാഗോ: യുഎസിലെ ഇല്ലിനോയില്‍ നടന്ന പരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥിയ്ക്ക് വന്‍നേട്ടം. വിദ്യാര്‍ത്ഥികളുടെ അടിസ്ഥാനകഴിവുകള്‍ വിലയിരുത്താന്‍ നടത്തിയ പരീക്ഷയിലാണ് മലയാളി ബാലന്‍ വന്‍ വിജയം കൊയ്തത്.
ഡെവിറ്റ് ക്ലിന്റണ്‍ എലിമെന്ററി സ്കൂളിലെ മൂന്നാം ക്ലാസ്വിദ്യാര്‍ത്ഥി ഗ്രീഷം സൈമണാണ് ഈ മിടുക്കന്‍. ഗ്രീഷം സൈമണ് 10,000 ഡോളറിന്റെ ജിം മില്‍സ് സ്കോളര്‍ഷിപ്പ് ലഭിയ്ക്കും.
ചിക്കാഗോയില്‍ അധ്യാപകരായ മാഞ്ഞൂര്‍ കട്ടപ്പുറത്ത് സൈമന്റെയും ജെസിയുടെയും മകനാണ് ഗ്രീഷം.












Click it and Unblock the Notifications