ഫ്രീ ടിക്കറ്റുമായി എയര്‍ ഇന്ത്യ
ദുബായ്: എയര്‍ ഇന്ത്യ ഫ്രീ ടിക്കറ്റ് വാഗ്ദാനവുമായി രംഗത്ത്. ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വരുന്ന യാത്രക്കാര്‍ക്കാണ് ഈ സൗജന്യ ടിക്കറ്റ് വാഗ്ദാനം.
ദുബായില്‍ നിന്നും നോര്‍ത്തേണ്‍ എമിറേറ്റ്സില്‍ നിന്നും ഇന്ത്യയിലേക്ക് ഒരു ടിക്കറ്റ് വാങ്ങുമ്പോഴാണ് മറ്റൊരു ടിക്കറ്റ് സൗജന്യമായി നല്കുക. പക്ഷെ എക്സിക്യൂട്ടീവ്, ഇക്കോണമി ക്ലാസുകളില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് മാത്രമേ സൗജന്യ ടിക്കറ്റ് ലഭിയ്ക്കൂ. പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ വരും.
2004 മാര്‍ച്ചു വരെയാണ് ഈ പദ്ധതിയുടെ കാലാവധി.












Click it and Unblock the Notifications