യുഎസില്‍ മലയാളി മുസ്ലിം സമ്മേളനം
ന്യൂ യോര്‍ക്ക്: വടക്കേ അമേരിക്കയിലുള്ള മലയാളി മുസ്ലിങ്ങളുടെ ദ്വൈവാര്‍ഷിക സമ്മേളനം ആഗസ്ത് 23, 24 തീയതികളില്‍ ന്യൂയോര്‍ക്കില്‍ നടക്കും.
കേരള മോപ്ല ഗ്രൂപ്പ് (കെ.എം.ജി) എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് സമ്മേളനം. കേരളീയ മുസ്ലിങ്ങളുടെ പാരമ്പര്യവും സംസ്കാരവും ഭാഷയും ഭക്ഷണ ശീലങ്ങളും പുതിയ തലമുറയ്ക്ക് കൈമാറുക, മുസ്ലിങ്ങള്‍ക്കിടയിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുക എന്നിവയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റിലുള്ള ഹാരിസണ്‍ ഹൗസ് റിസോര്‍ട്ടിലാണ് സമ്മേളനം നടക്കുക. സമ്മേളനത്തെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ അവരുടെ ലഭിക്കും.












Click it and Unblock the Notifications