Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫൊക്കാന സമ്മേളനം: ഒരുക്കങ്ങള്‍ തുടങ്ങി

തിരുവനന്തപുരം: ഫൊക്കാനയുടെ അന്തര്‍ദേശീയ സമ്മേളനത്തിനുള്ള സ്വാഗതസംഘം ഓഫീസ് തുറന്നു.

തിരുവനന്തപുരം കൈതമുക്കില്‍ തുറന്ന ഓഫീസ് മേയര്‍ പ്രൊഫ. ജെ. ചന്ദ്രയാണ് ഉദ്ഘാടനം ചെയ്തത്. ആഗസ്ത് 22,23 തീയതികളില്‍ കോവളത്താണ് സമ്മേളനം നടക്കുന്നത്.

എംഎല്‍എമാരായ ബിനോയ് വിശ്വം, കെ.സി. ജോസഫ്, ഫൊക്കാന കേരള കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. എബി കുര്യാക്കോസ്, ഷിബു മണല, ചെറിയാന്‍ ഫിലിപ്പ്, ന്യൂയോര്‍ക്ക് റീജന്‍സി പ്രസിഡന്റ് രാജു സക്കറിയ എന്നിവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+