Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാരതീയ ബീമ യോജന എടുക്കാന്‍ സൗകര്യം

തിരുവനന്തപുരം: വിദേശ ഇന്ത്യാക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസിയായ ഭാരതീയ ബീമ യോജന വാങ്ങാന്‍ കൂടുതല്‍ സൗകര്യം. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.

തിരുവനന്തപുരത്ത് പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രേഷന്‍ ഓഫീസിന് അടുത്തായി കമ്പനി ഈ പോളിസി വില്കാനായി മാത്രം ഒരു കേന്ദ്രം തുടങ്ങി. സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി ബാബു ദിവാകരനാണ് കേന്ദ്രം ഉത്ഘാടനം ചെയ്തത്. വിദേശത്ത് പോകുന്നതിന് മുമ്പ് കടലാസുപണികള്‍ക്കായി ഈ ഓഫീസില്‍ എത്തുന്നവര്‍ക്ക് കൂടുതല്‍ സമയം നഷ്ടപ്പെടുത്താതെ പോളിസി എടുക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് കമ്പനി ഇവിടെ ഓഫീസ് തുടങ്ങിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+