കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളോത്സവം മെയ് 12 മുതല്‍

  • By Staff
Google Oneindia Malayalam News

മസ്കറ്റ്: മെയ് 12 ബുധനാഴ്ച മസ്കറ്റില്‍ തുടങ്ങുന്ന കേരളോത്സവം മസ്കറ്റ് മുനിസിപ്പാലിറ്റി പ്രസിഡന്റ് അബ്ദുല്ല ബിന്‍ അബാസ് ഉദ്ഘാടനം ചെയ്യും.

ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ കേരള വിംഗാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. മൂന്നാമത്തെ കേരളോത്സവമാണ് ഈ വര്‍ഷത്തേത്. കവി പ്രൊഫ. മധുസൂദനനന്‍ നായര്‍ കേരളോത്സവത്തില്‍ അതിഥിയായിരിക്കും.

ബുധനാഴ്ച വൈകീട്ട് ഏഴ് മണിക്ക് കേരളോത്സവത്തിന്റെ ഉദ്ഘാടനചടങ്ങ് നടക്കുമെന്ന് കേരള വിംഗ് കണ്‍വീനര്‍ പി. എം. ജബിര്‍ അറിയിച്ചു.

വെള്ളിയാഴ്ചയാണ് കേരളോത്സവം സമാപിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X