ജോര്‍ജ് കോരത്ത് ഫൊക്കാന പ്രസിഡന്റ്
ന്യൂജഴ്സി: ഫൊക്കാനയുടെ പുതിയ പ്രസിഡന്റായി ജോര്‍ജ് കോരാത്തും (ഫ്ലോറിഡ) ജനറല്‍ സെക്രട്ടറിയായി ജോര്‍ജ് ഐസക്കും (ന്യൂയോര്‍ക്ക്) തിരഞ്ഞെടുക്കപ്പെട്ടു.
അലക്സ് തോമസ് (വൈസ് പ്രസിഡന്റ്), അന്നമ്മ മാപ്പിളശേരി (ജോയിന്റ് സെക്രട്ടറി), മാത്യു വര്‍ഗീസ് (ട്രഷറര്‍), ആനിപോള്‍ (ജോയിന്റ് ട്രഷറര്‍), പോള്‍ കറുകാപിള്ളില്‍, ടി. എസ്. ചാക്കോ (ട്രസ്റി ബോര്‍ഡ് അംഗങ്ങള്‍) ഇവരാണ് മറ്റ് ഭാരവാഹികള്‍.
ഇവരെ കൂടാതെ ഒമ്പതംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തിട്ടുണ്ട്.












Click it and Unblock the Notifications