ഉഗ്മ യുടെ മലയാളി സമ്മേളനം ജര്‍മനിയില്‍
കൊച്ചി: ജര്‍മനിയിലെ മലയാളിസംഘടനകളുടെ സംയുക്ത വേദിയായ യൂണിയന് ഓഫ് ജര്‍മന്‍ മലയാളി അസോസിയേഷന്റെ (ഉഗ്മ) അന്തര്‍ദേശീയ മലയാളിസമ്മേളനം ജര്‍മനിയില്‍ നടക്കും.
ജര്‍മനിയിലെ ബോഹും നഗരസഭയുടെ സഹകരണത്തോടെയാണ് സമ്മേളനം നടത്തുന്നത്. കേരളീയം 2004 എന്ന് പേരിട്ടിരിക്കുന്ന മലയാളി സമ്മേളനം 2004 നവംബര്‍ 20 മുതല്‍ 22 വരെയാണ്. ഇന്ത്യയിലെ മലയാളി ബിസിനസ്സുകാരെ വിദേശത്ത് പരിചയപ്പെടുത്തുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് ഉഗ്മ പ്രസിഡന്റ് എബ്രഹാം ജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെ സാംസ്കാരികനായകര്‍ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം, ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മീഡിയാ സെമിനാര്‍, ബിസിനസ്സ് മീറ്റ്, കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും.
സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള വ്യവസായസംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള ചുമതല കൊച്ചിയിലെ സീ മിഡിയാ റിസോഴ്സസ് പ്രൈവറ്റ് ലിമിറ്റഡിനാണ്. സമ്മേളനത്തിന്റെ സംഘാടകരും ഉഗ്മയുടെ സ്ക്രീനിംഗ് കമ്മിറ്റിയും ജര്‍മന്‍ ചേംബര്‍ ഓഫ് കൊമേഴ്സും അംഗീകരിച്ച വ്യവസായികള്ക്കേ സമ്മേളനത്തില്‍ പങ്കെടുക്കാനാവൂ.
കൂടുതല്‍ വിവരങ്ങള്‍ നിന്നോ കൊച്ചിയിലെ സീ മീഡിയാ റിസോഴ്സസ് ഓഫീസില്‍ നിന്നോ ലഭിക്കും.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications