യു എസില്‍ ഇന്ത്യന്‍ നൃത്തമത്സരം

ഹിന്ദു സൊസൈറ്റി ഒഫ് ഗ്രേറ്റര്‍ സിന്‍സിനാറ്റി നാലാം വാര്‍ഷിക നൃത്തമത്സരം സംഘടിപ്പിച്ചു. സപ്തംബര്‍ 25ന് നടന്ന മത്സരങ്ങളില്‍ അമ്പതോളം പേര്‍ പങ്കെടുത്തു. ഭരതനാട്യം, കുച്ചിപ്പുഡി, ഒഡീസി എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്.

ശാസ്ത്രീയനൃത്ത മത്സരത്തിലെ ജേതാക്കള്‍: സീനിയര്‍ വിഭാഗം: ഒന്നാം സമ്മാനം- മീന അപൂര്‍വ. രണ്ടാം സമ്മാനം- സാമന്ത വാന്‍സെ, മൂന്നാ സമ്മാനം- ശ്രീചന്ദന രാജ്മൗലി. നാലാം സമ്മാനം- ലക്ഷ്മി ഗെദ്ദാം.

ജൂനിയര്‍ വിഭാഗം: ഒന്നാം സമ്മാനം- ശിവാനി ദേശായി. രണ്ടാം സമ്മാനം- അനോഷി മിനായി. മൂന്നാം സമ്മാനം- അഹാന സെന്‍. നാലാം സമ്മാനം- സ്നേഹ.

ഏഴ് സമ്മാനങ്ങളും നേടിയത് കള്‍ച്ചറല്‍ സെന്റര്‍ ഒഫ് ഇന്ത്യാസ് ഡാന്‍സിലെ വിദ്യാര്‍ഥികളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+