Get Updates
Get notified of breaking news, exclusive insights, and must-see stories!

റംസാന്‍ കാലത്തെ ജീവകാരുണ്യ പ്രവര്‍ത്തനം മഹത്തരം

ബഹറിന്‍: റംസാന്‍ കാലത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്ന് തിരുവനന്തപുരം കാരുണ്യവിശ്രാന്തിഭവന്‍ ഡയറക്ടര്‍ ഡോ.യോഹന്നാന്‍ റമ്പാന്‍ ബഹറിനില്‍ അഭിപ്രായപ്പെട്ടു.

പാവപ്പെട്ടവരെ സഹായിക്കുകയെന്നത് ആത്മീയതയാണെന്ന് അദ്ദേഹം പറഞ്ഞു.റമദാന്‍ സമയത്ത് ആവശ്യമുള്ളവര്‍ക്കു സഹായം നല്‍കുകയെന്നത് ഉചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാന്‍സര്‍ രോഗികള്‍ക്കു വേണ്ടി തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന കാരുണ്യ ഗൈഡന്‍സ് സെന്ററും വിശ്രാന്തിഭവനുമടക്കം നിരവധി അനാഥാലയങ്ങളുടെ സ്ഥാപകനായ ഡോ.യോഹന്നാന്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സാല്‍മാനിയയിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ക്ഷണപ്രകാരം അവിടെ നടക്കുന്ന വാര്‍ഷിക കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് അദ്ദേഹം ബഹറിനിലെത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+