Get Updates
Get notified of breaking news, exclusive insights, and must-see stories!

ടാലന്റ് സ്കാന്‍ 2004 സംഘടിപ്പിച്ചു

മനാമ: ബഹറിനിലെ കേരള കാത്തലിക് അസോസിയേഷന്‍ സംഘടിപ്പിച്ച ടാലന്റ് സ്കാന്‍ 2004 ല്‍ 300ലധികം ആളുകള്‍ പങ്കെടുത്തു. ഹൂറയിലെ സെഞ്ച്വറി റസ്റോറന്റിലാണ് ചടങ്ങു നടന്നത്. ഡിസംബറില്‍ കാത്തലിക് അസോസിയേഷന്‍ നടത്തിയ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ പ്രസിഡന്റ് വാണി കൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു.

കിംസ് മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ബോബന്‍ ഇടിക്കുളയെ ചടങ്ങില്‍ ആദരിച്ചു. മത്സരങ്ങളിലെ കലാപ്രതിഭയായി മനു ജോസിനേയും കലാതിലകമായി ക്രിസ്റീന തോമസിനേയും തെരഞ്ഞെടുത്തു.

കവിതാപാരായണം, നൃത്തം തുടങ്ങിയ പരിപാടികളും ചടങ്ങിനോടനുബന്ധിച്ചു നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+