ബജറ്റ് അവതരണം- ഓഹരി വിപണിയിൽ വൻ ഇടിവ്: നിഫ്റ്റിയും ബിഎസ്സി സെന്‍സെക്സും ഇടിഞ്ഞു
മുംബൈ: പാര്‍ലമെന്റിലെ ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരി വിപണിയിൽ ഇടിവ്. ബിഎസ്സി സെന്‍സെക്സ് 300 പോയിന്റും നിഫ്റ്റി പോയിന്റമാണ് താഴേയ്ക്ക് പോയത്. നിഫ്റ്റി 50 പോയിന്റ് കുറഞ്ഞ് 11,000ലാണ് എത്തിനിൽക്കുന്നത്.
കാര്‍ഷിക മേഖലയ്ക്കും ഗ്രാമീണ മേഖലയ്ക്കും ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനത്തിനിടെ ഉച്ചയ്ക്കും ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. നിഫ്റ്റിയിൽ 30. 45 പോയിന്റ് ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 10,997.75ലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്സി സെന്‍സെക്സ് 95. 27 പോയിന്റ് ഇടിഞ്ഞ് 35,869.75ലാണ് വ്യാപാരം പുരോഗമിക്കുന്നതെന്നായിരുന്നു ഉച്ചയോടെ ലഭിച്ച വിവരം.

രാവിലെ പാർലമെന്റിൽ ബജറ്റ് അവതരണം ആരംഭിച്ചപ്പോൾ നേട്ടത്തിലായിരുന്ന വിപണിയാണ് പിന്നീട് ഇടിഞ്ഞത്. എൻഡിഎ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റില്‍ കാർഷിക മേഖലയ്ക്ക് പ്രത്യേക ഊന്നൽ നല്‍കുമെന്ന പ്രതീക്ഷ നിലനിൽക്കെ വ്യാപാരം ആരംഭിച്ച ഉടൻ തന്നെ ഗ്രാമീണ കേന്ദ്രീകൃതമായ ഓഹരികളിലും രാസവളം സംകബന്ധിച്ച ഓഹരികളിലും നേട്ടം പ്രകടമായിരുന്നു. എന്നാൽ അഗ്രി ടെക്, എഫ്എസിടി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണുള്ളത്. ഡോ റെഡ്ഡീസ് ലാബ്സ്, കോള്‍ ഇന്ത്യ എന്നീ ഓഹരികള്‍ നഷ്ടത്തിലാണുള്ളത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications