ചൂരണി മലയില്‍ ഒറ്റയാന് ആനയുടെ വിളയാട്ടം ; ലക്ഷങ്ങളുടെ കൃഷിനാശം
കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ പൂതംപാറ ചൂരണി മലയിലെ കൃഷിഭൂമികളില്‍ ഒറ്റയാന് ആനയുടെ വിളയാട്ടം . കര്‍ഷകരുടെ ലക്ഷക്കണക്കിന് രൂപയുടെ കൃഷികള്‍ നശിപ്പിച്ചു.
മറ്റപ്പള്ളിയില്‍ സന്തോഷ്, മറ്റപ്പള്ളിയില്‍ മനോജ്, മലമ്പേല്‍ ബെി, ഐക്കര രാജന്, എസ്റ്റേറ്റ് ഷിബു എിവരുടെ കൃഷിഭൂമികളിലാണ് ആന നാശം വിതച്ചത്. ഇവരുടെ ഇരുപത്തഞ്ചോളം തെങ്ങുകള്‍, കവുങ്ങുകള്‍, വിളവെടുപ്പിന് പാകമായ നൂറോളം വാഴകള്‍, ഗ്രാമ്പു, മരച്ചീനി തുടങ്ങിയ കൃഷികളാണ് നശിപ്പിക്കപ്പെട്ട ത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.

നല്ല കായ്ഫലമുള്ള തെങ്ങുകളാണ് നശിപ്പിക്കപ്പെട്ട വയില്‍ എറെയും. നാലു ദിവസം മുന്‍പ് കൃഷിഭൂമികളില്‍ എത്തിയ ഒറ്റയാന് വ്യാപക കൃഷിനാശം വരുത്തി, ഇപ്പോഴും കൃഷിസ്ഥലത്ത് തെന്നെയുണ്ടൊണ് കര്‍ഷകര്‍ പറയുത്. ഇതേതുടര്‍ന്നു കൃഷിസ്ഥലത്ത് റബ്ബര്‍ ടാപ്പിങ് നടത്താനോ കൃഷി പരിപാലനമോ സാധിക്കാത്ത സ്ഥിതിയാണ് കര്‍ഷകര്‍ക്ക്.
ഒരു മാസം മുന്‍പും മേഖലയിലെ നിരവധി തെങ്ങ്, കവുങ്ങ്, വാഴകള്‍ എിവ ഒറ്റയാന് നശിപ്പിച്ചിരുു. കൃഷിഭൂമികള്‍ വനാതിര്‍ത്തിയോട് ചേര്തിനാല് ഒറ്റയാനുപുറമെ മറ്റു വന്യമൃഗ ആക്രമണവും കര്‍ഷകര്‍ നേരിടുുണ്ട്. ബാങ്കുകളില്‍ നിും മറ്റും ലക്ഷക്കണക്കിന് രൂപ വായ്പയെടുത്ത് ചെയ്യു കൃഷികള്‍ ഇങ്ങനെ നിരന്തരമായുണ്ടാകു വന്യമൃഗആക്രമണം മൂലം നശിക്കുത് കര്‍ഷകര്‍ക്ക് വലിയ ദുരിതമാണ് ഉണ്ടാക്കുത്.
ദേശീയ സ്കൂള്‍ മീറ്റ്: കേരളത്തിന് നിരാശ... മെഡലില്ല, രണ്ടാംദിനം ഡ്രൈഡേ, മൂന്നാദിനം 16 ഫൈനല്‍
എന്നാല്‍ വന്യമൃഗ ആക്രമണം തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെ മേഖലയിലെ കര്‍ഷകരുടെ ആവശ്യം ഇക്കാലമത്രെയായിട്ടും അധികൃതര്‍ കേട്ട ഭാവം നടിച്ചിട്ടില്ല. ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കണമെും തങ്ങളുടെ കൃഷികള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെും കര്‍ഷകര്‍ ആവശ്യപ്പെട്ടു .
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications