Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തിക വളർച്ചയുടെ വേഗം കുറഞ്ഞു; ജിഡിപിയിൽ പ്രതീക്ഷിച്ച വളർച്ചയില്ല, റിപ്പോർട്ട് ഇങ്ങനെ...

ദില്ലി: ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച കുറഞ്ഞതായി ധനകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. വ്യവസായ മേഖലയിൽ നിലവിലെ വളർച്ച നിലനിർത്താൻ ശ്രമിക്കണമെന്ന് മന്ത്രാലയത്തിന്റെ റിപ്പോർട്ട് ആവശ്യപ്പെടുന്നു. 2018-19 സാമ്പത്തിക വളർച്ച 7.2 ശതമാനത്തിൽ നിന്നും ഏഴ് ശതമാനമായി കുറഞ്ഞു.

അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ച നിരക്കാണിത്. ഒക്ടോബർ-ഡിസംബർ മാസത്തിൽ 6.6 ശതമാനമായിരുന്നു ജിഡിപി വളർച്ച. നേരത്തെ കേന്ദ്ര സ്റ്റാറ്റിസ്റ്റിക് ഓഫീസ് 7 ശതമാനം വളർച്ചയായിരുന്നു പ്രവചിച്ചിരുന്നത്.

Economy

പൊതുജനങ്ങളുടെ ചിലവഴിക്കാൽ കുറഞ്ഞതാണ് വളർച്ച കുറയാൻ പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. കാർഷിക മേഖഘലയിലും വൻ തളർച്ചയാണ് സംഭവിക്കുന്നത്. റിസർവ് ബാങ്ക് ഫമയത്തിൽ ഉൽപാദന മേഖല വളർച്ച കുറയുന്നതായും കണ്ട‌െത്തിയിരുന്നു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+