കാര്‍ഷിക സര്‍വ്വകലാശാലയില്‍ ടീച്ചിങ് അസിസ്റ്റന്റാവാം..
കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ ടീച്ചിങ് അസിസ്റ്റന്റ് തസ്തികയില്‍ (ട്രീ ഫിസിയോളജി) ഒഴിവുകള്‍. ബിഎഡും ബിരുദാനന്തരബിരുദവും ഉളളവര്‍ക്ക് അപേക്ഷിക്കാം. 40 വയസ്സിനുള്ളില്‍ പ്രായമുളളവരായിരിക്കണം അപേക്ഷകര്‍.

അപേക്ഷകര്‍ക്ക് സപ്തംബര്‍ മൂന്നിന് കോളേജില്‍ വെച്ച് രാവിലെ 9.30 ന് ഇന്റര്‍വ്യു ഉണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം 1400 രൂപ തോതില്‍ ലഭിക്കും. വിവരങ്ങള്‍ക്ക്- http://goo.gl/iEnSE1


Click it and Unblock the Notifications