കോടിയേരിക്ക് വേണം; വിഎസിന് എല്‍സിഡി വേണ്ട

നേരത്തെ എം എല്‍ മാര്‍ക്ക് എല്‍ സി ഡി ടി വി നല്കിയ സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് സ്പീക്കര്‍ക്ക് പുറമേ ഉപ പ്രതിപക്ഷനേതാവ് കോടിയേരി ബാലകൃഷ്ണന് രംഗത്ത് വന്നിരുന്നു. എം എല്‍ എ മാര്‍ക്ക് ടി വി നല്കുന്നതില് തെറ്റില്ല. ഇടതുസര്‍ക്കാരും ഇതുപോലെ സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്. പവര്‍കട്ടിലും ചൂടിലും നാട് പൊരിയുമ്പോള്‍ എല്‍ സി ഡി ടി വി സമ്മാനം നല്‍കിയത് വിവാദമായിരുന്നെങ്കിലും എം എല്‍ എ മാരാരും പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.
നേരത്തെ മന്ത്രി കുഞ്ഞാലിക്കുട്ടി സമ്മാനമായി കൊടുത്ത ഐ പാഡും വി എസ് അച്യുതാനന്ദന് നിരസിച്ചിരുന്നു. നാല്‍പ്പതിനായിരം രൂപയോളം വിലയുള്ള ഐ പാഡാണ് കുഞ്ഞാലിക്കുട്ടി എം എല്‍ എ മാര്‍ക്ക് സമ്മാനമായി നല്‍കിയിരുന്നത്. അന്നും പ്രതിപക്ഷാംഗങ്ങള്‍ ഉള്‍പ്പെടെ 23 പേരൊഴികെയുള്ള എല്ലാ എം എല്‍ എമാരും സമ്മാനം സ്വീകരിച്ചിരുന്നു.
കൃഷി വകുപ്പാണ് എം എല്‍ എ മാര്‍ക്ക് വിഷുക്കൈനീട്ടമായി എല്‍ സി ഡി ടി വി സമ്മാനം കൊടുത്തത്. 20 ലക്ഷത്തിലധികം രൂപ മുടക്കിയാണ് കൃഷിവകുപ്പ് എം എല്‍ മാര്‍ക്കുളള വിഷുക്കൈനീട്ടം തയ്യാറാക്കിയത്. 36 ഇഞ്ച് സോണി എല്‍ സി ഡി ടിവിയാണ് പ്രതിപക്ഷാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള എം എല്‍ എ മാര്‍ക്ക് വിഷുക്കൈനീട്ടമായി കിട്ടിയത്. ടി വി യോടൊപ്പം കൃഷിവകുപ്പിന്റെ പുതിയ ഉല്‍പ്പന്നമായ നീരയും എം എല്‍ എ മാര്‍ക്ക് സൗജന്യമായി നല്‍കിയിരുന്നു.
-
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ?












Click it and Unblock the Notifications