Get Updates
Get notified of breaking news, exclusive insights, and must-see stories!

കർഷക ദിനം: പാലക്കാട്ട് സ്വാഗത സംഘം രൂപീകരിച്ചു, കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ പരിപാടികള്‍!

പാലക്കാട്: ഈ വർഷത്തെ കർഷക ദിനാചരണം ആഗസ്റ്റ് 17ന് വെള്ളിയാഴ്ച തച്ചമ്പാറ ഗ്രാമ പഞ്ചായത്ത്, കൃഷി ഭവൻ, വിവിധ കർഷക സമിതികൾ എന്നിവയുടെ നേതൃത്വത്തിൽ വിപുലമായി നടത്തും. പരിപാടിയുടെ നടത്തിപ്പിനായി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.സുജാത (ചെയർപേഴ്സൺ) കൃഷി ഓഫീസർ എസ്. ശാന്തിനി (കൺവീനർ) എന്നിരേയും വിവിധ സബ്കമ്മിറ്റി കൺവീനർമാരായി കെ.കെ.സുന്ദരൻ (പ്രോഗ്രാം), പി.എസ്. ശശികുമാർ (ഫിനാൻസ് ), ബിനോയ് അയ്മനം (ഭക്ഷണം), ഉബൈദുള്ള എടായ്ക്കൽ (പബ്ളിസിറ്റി) എന്നിവരുമടങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചു.

palakkadmap-

പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സുജാത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.സഫീർ, വികസന ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണൽ ബീനാ ജോയി, ആരോഗ്യ ക്ഷേമ കാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ നൗഷാദ് ബാബു, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പലത, മെമ്പർമാരായ എം. രാജഗോപാൽ, ഷാജു പഴുക്കാത്തറ, കൃഷി ഓഫീസർ എസ്. ശാന്തിനി, കർഷക സമിതി ഭാരവാഹികളായ പി.അബൂബക്കർ, എം. ഹമീദ്, ബിജു ജോസഫ്, സിബി കാഞ്ഞിരാംപാറ, സജീവ് എന്നിവർ പ്രസംഗിച്ചു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+