ഷാര്‍ജയിലെ വെണ്ടക്ക റെക്കോഡ് ബുക്കില്‍
ഏറ്റവും നീളമേറിയ വെണ്ടയ്ക്ക എന്ന ഗിന്നസ് റെക്കോഡ് ഷാര്‍ജയിലെ സുധിഷ് കുമാര്‍ സ്വന്തമാക്കും. മരുഭൂമിയില്‍ പച്ചക്കറി കൃഷിയിലൂടെ അദ്ഭുതം സൃഷ്ടിച്ച സുധിഷ് ഇതിനകം ലിംക ബുക് ഓഫ് റെക്കോഡ്സില്‍ ഇടം പിടിച്ചിട്ടുണ്ട്.
രണ്ടുമാസങ്ങള്‍ക്ക് മുമ്പ് മാതാപിതാക്കള്‍ നാട്ടില്‍ നിന്നു വരുമ്പോള്‍ കൊണ്ടു വന്ന വെണ്ടക്കുരുക്കളാണ് സുധിഷിന് റെക്കോഡ് നേടികൊടുത്തത്. വീടിനോട് തൊട്ടടുത്തുള്ള സ്ഥലത്താണ് ഇത് പാകിയത്. നല്ലതുപോലെ ശ്രദ്ധിച്ചിരുന്നു. അസാധാരണ വലിപ്പം കണ്ടിട്ടും പറയ്ക്കാതിരുന്നത് അനുഗ്രഹമായി.
16.5 ഇഞ്ച് വലിപ്പമുള്ള വെണ്ട ലിംക ബുക് ഓഫ് റെക്കോഡിന്റെ ഭാഗമായി കഴിഞ്ഞു. ഷാര്‍ജ കാര്‍ഷിക മന്ത്രാലയവും ഇന്ത്യന്‍ അസോസിയേഷന് ഓഫ് ഷാര്‍ജയും ഈ നേട്ടത്തില്‍ സുധിഷിനെ അഭിനന്ദിച്ചിട്ടുണ്ട്.
ഗിന്നസ് ബുക്ക് അധികൃതറെ വിവരം അറിയിച്ചിട്ടുണ്ട്. അപേക്ഷ സ്വീകരിച്ച അവര്‍ നാലാഴ്ചയ്ക്കുള്ളില്‍ പരിശോധനയ്ക്കെത്താമെന്ന് അറിയിച്ചിട്ടുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications