കാർഷിക വിളകളെക്കുറിച്ചും കൃഷിയെക്കുറിച്ചും നിങ്ങൾക്കെന്തറിയാം? അറിവ് പരിശോധിക്കാൻ ഒരുക്കമാണോ?
കൃഷിയും വിളവെടുപ്പുമായി ബന്ധപ്പെട്ട് കിടക്കുന്ന ആഘോഷങ്ങളാണ് കേരളത്തിലുള്ളത്. കേരളത്തിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൃഷിയ്ക്ക് അനുയോജ്യമായ കാലാവസ്ഥയാണ് ലഭ്യമാകുന്നത്. അതുകൊണ്ട് തന്നെ കാലാവസ്ഥയ്ക്ക് അനുസൃതമായ കൃഷിരീതികളാണ് കേരളീയർ ആശ്രിച്ച് വരുന്നത്. കാപ്പിയും തേയിലയും സുഗന്ധവ്യജ്ഞനങ്ങളുമായി കേരളത്തിന്റെ മൂല്യം ഉയർത്തിപ്പിടിക്കുന്ന നിരവധി കാർഷികോൽപ്പന്നങ്ങളാണ് കേരളത്തിന് അവകാശപ്പെടാനുള്ളത്.













Click it and Unblock the Notifications