ബുധൻ രാശിമാറുന്നു; വിവാഹ കാര്യത്തിൽ തീരുമാനം, പൂർവിക സ്വത്ത് കൈയിൽ, കരിയറിൽ ഉയർച്ച ഉറപ്പ്!


ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റുന്ന പതിവുണ്ട്. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. അത് പക്ഷേ ഓരോരുത്തർക്കും ഓരോ രീതിയിൽ ആയിരിക്കും വന്ന് ഭാവിക്കുക. അങ്ങനെ വരുമ്പോൾ നമ്മൾ ഓരോ രാജയോഗത്തെയും വ്യത്യസ്‌ത രീതിയിൽ വേണം നോക്കികാണുവാൻ. കാരണം അവയുടെ ഗുണങ്ങളും അതിന് അനുസരിച്ചുള്ളത് ആയിരിക്കുമല്ലോ.

Advertisement

പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ് മാറ്റങ്ങൾ ഒക്കെ. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് വസ്‌തുത. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ് എന്നതാണ് വേറൊരു കാര്യം. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുകയാണ് സാധാരണയുള്ള പതിവ്. ഈ ഇടവേളകൾ നമ്മൾ അറിയേണ്ടത് നിർബന്ധമാണ്.

Advertisement

ഗ്രഹങ്ങളുടെ കൂടിച്ചേരലും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. ചില ഗ്രഹങ്ങൾ പ്രത്യേക ദിശയിൽ സഞ്ചരിക്കുമ്പോൾ കൂടിച്ചേരുകയും അതുവഴി ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും വലിയ മുന്നേറ്റം കൊണ്ട് നൽകുകയും ചെയ്യുന്ന പതിവുണ്ട്. അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ് അടുത്ത ദിവസങ്ങളിൽ വരാനിരിക്കുന്നത്.

മേൽ പറഞ്ഞ ഗണത്തിൽ പെട്ട ഏറെ പ്രത്യേകതകൾ ഉള്ളൊരു ഗ്രഹമാണ് ബുധൻ. ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ രാശിമാറി സഞ്ചരിക്കാൻ പോകുകയാണ്. ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെയുണ്ട് പണ്ട് മുതൽക്കേ. ബുധൻ സമം ബുദ്ധി എന്നായിരുന്നു അത്. മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കൂടിയാണ് ബുധൻ.

Advertisement

പറഞ്ഞുവന്നത് ബുധന്റെ ശ്രദ്ധേയമായ ഒരു മാറ്റത്തെ കുറിച്ചാണ്. ഈ വരുന്ന ജൂലൈ 24ന് ബുധൻ സ്വന്തം രാശിയായ മിഥുനത്തിൽ നേരിട്ട് മാറുകയാണ് ചെയ്യുന്നത്. ബുധന്റെ ഈ സംക്രമണം വളരെക്കാലമായി മുടങ്ങിക്കിടന്ന പദ്ധതികളെ ത്വരിതപ്പെടുത്തുകയും പുതിയ തൊഴിൽ അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഏതൊക്കെ രാശികൾക്ക് ഇത് എന്തൊക്കെ ഗുണങ്ങൾ നൽകുമെന്ന് നോക്കാം.

മേടം

ഇവർക്ക് സന്തോഷത്തിന്റെ ദിവസങ്ങളാണ് കാത്തിരിക്കുന്നത്. തൊഴിൽ സംബന്ധമായി വലിയ മാറ്റങ്ങളുണ്ടായിരിക്കും ഉണ്ടാവുക. ജോലിയിൽ എല്ലാവിധ ഉയർച്ചയുമുണ്ടാകും. ഇവരുടെ സാമ്പത്തിക സ്ഥിതി മികച്ചതായി മാറും. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. സാമ്പത്തികമായി നല്ല കാലമാണ്. ജീവിതത്തിൽ ഐശ്വര്യവും സമാധാനവും വന്നുചേരും.

Advertisement

ചിങ്ങം

ബുധന്റെ സവിശേഷമായ രാശിമാറ്റം ഇവർക്ക് പുതിയ തൊഴിലവസരങ്ങൾ നൽകും. ഇവർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ഉറപ്പാണ്. ബിസിനസ് ആരംഭിക്കാൻ അനുകൂല സമയമായിരിക്കും ഇത്. വിവാഹ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നതാണ് മറ്റൊരു പ്രധാന സന്തോഷ വാർത്ത. സാമ്പത്തികമായി ഒരു ബുദ്ധിമുട്ടും ഇവർക്ക് ഇനി ഉണ്ടാവുകയില്ല.

കുംഭം

ഈ രാശിക്കാർക്ക് വിദേശയാത്രകൾക്ക് എല്ലാവിധ യോഗവും കാണുന്നു. ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതി മികച്ചതാകും. സമൂഹത്തിൽ പ്രശസ്‌തിയും ബഹുമാനവും വർധിക്കും. പൂർവ്വിക സ്വത്ത് ഇവർക്ക് ലഭിക്കും. സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാകും. ദാമ്പത്യ ജീവിതം കൂടുതൽ മികച്ചതായും സുഖകരമായും മാറും. എല്ലാവിധ ആനുകൂല്യങ്ങളും ഇവരെ തേടി വരും.

Advertisement

കർക്കിടകം

ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് ബുധന്റെ സഞ്ചാരം നടക്കുന്നത്. അതിനാൽ തന്നെ ഇവർക്ക് കരിയറിൽ ഉയർച്ചയുണ്ടാകും എന്ന കാര്യത്തിൽ സംശയമേ വേണ്ട. മാത്രമല്ല ഇവർ ജോലിയിൽ വിജയം നേടുമെന്നത് ഉറപ്പായ കാര്യമാണ്. ബഹുമാനവും സ്നേഹവും ഇവരെ തേടിയെത്തും. സാമ്പത്തിക നേട്ടത്തിന് സാധ്യതകൾ ഏറെയാണ്.