പി എസ് സി ചോദ്യോത്തരങ്ങൾ: പശ്ചിമഘട്ടത്തിന്റെ വടക്കെ അറ്റത്തുള്ള നദി ഏതാണ്?


ചോദ്യം : അറബിക്കടലില്‍ പതിക്കുന്ന ഏറ്റവും വലിയ നദി ?
ഉത്തരം : സിന്ധു

ചോദ്യം : ആരവല്ലിയിലെ ഏറ്റവു ഉയരം കൂടിയ പര്‍വതം
ഉത്തരം : ഗുരുശിഖിരം

ചോദ്യം : മൗസിന്റം സ്ഥിതിചെയ്യുന്ന കുന്ന്
ഉത്തരം : ഖാസി

ചോദ്യം : പശ്ചിമഘട്ടത്തിന്റെ നീളം എത്ര
ഉത്തരം : 1600 കി.മീ

ചോദ്യം : കാഞ്ചന്‍ ജംഗ കൊടുമുടി സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഉത്തരം : സിക്കിം

പി എസ് സി ചോദ്യോത്തരങ്ങൾ: മാങ്ങ ദേശീയ ഫലമായ ഇന്ത്യയുടെ അയല്‍ രാജ്യം

ചോദ്യം : ഇന്ത്യയില്‍ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതു സംസ്ഥാനത്താണ്
ഉത്തരം : ജമ്മു-കാശ്മീര്

ചോദ്യം : പശ്ചിമഘട്ടത്തിന്റെ വടക്കെ അറ്റത്തുള്ള നദി
ഉത്തരം : താപ്തി

ചോദ്യം : പശ്ചിമഘട്ടത്തിന്റെ മറ്റൊരു പേര്
ഉത്തരം : സഹ്യാദ്രി

ചോദ്യം : ഹിമാചല്‍ പ്രദേശിലെ പ്രധാന ചുരം
ഉത്തരം : റോഹ്താങ്

ചോദ്യം : വിന്ധ്യ - സത്പുര കുന്നുകള്ക്കിടയിലൂടെ ഒഴുകുന്ന നദി
ഉത്തരം : നര്‍മദ

ചോദ്യം : ഗംഗ നദിയുടെ നീളം
ഉത്തരം : 2525 കി.മീ.

Have a great day!
Read more...

English Summary

Kerala PSC general knowledge questions and answers