Get Updates
Get notified of breaking news, exclusive insights, and must-see stories!

Array

ജന്മസംഖ്യ 2

2 എന്ന ജന്മസംഖ്യ ചന്ദ്രഗ്രഹത്തിന്റെ ആധിപത്യമുളള സംഖ്യയാണ്‌. ഓരോ മാസത്തേയും 2,11,20,29 എന്നീ തിയ്യതികളില്‍ ജനിച്ചവരെല്ലാം 2 എന്ന ജന്മസംഖ്യയുളളവരായിരിക്കും.

ഇവര്‍ സൗമ്യശീലരായിരിക്കും. കലാപ്രവര്‍ത്തനങ്ങളും കലാസൃഷ്ടികളും ഇവരെ ആകര്‍ഷിക്കും. ഒരു സ്വപ്‌നലോകത്തില്‍ വിഹരിക്കാന്‍ ഇഷ്ടപ്പെടുന്നവരാവും ഇവര്‍.

മറ്റാരേയും വിശ്വസിക്കാത്ത ഇവര്‍ തികഞ്ഞ ഈശ്വരവിശ്വാസികളായിരിക്കും. ഇവര്‍ പരോപകാര തല്‍പരരായിരിക്കുമെങ്കിലും തിരിച്ച്‌ ആരില്‍ നിന്നും ഇവര്‍ പ്രത്യുപകാരം പ്രതീക്ഷിക്കേണ്ടതില്ല. ഇവര്‍ വാക്‌ വിലാസം കൊണ്ട്‌ ആരേയും ആകര്‍ഷിക്കും.

വൈരാഗ്യവും മുന്‍കോപവും കൂടുതലായിരിക്കും. അത്‌ ഒഴിവാക്കിയാല്‍ ജീവിതത്തില്‍ പൂര്‍ണവിജയം പ്രാപിക്കും. ഇവര്‍ നീതിയ്‌ക്ക്‌ വേണ്ടി പോരാടും. ഏതു കാര്യവും ചിന്തിച്ചുറപ്പിക്കാനുളള സാമര്‍ഥ്യം ഇവര്‍ക്കുണ്ട്‌.

ആത്മവിശ്വാസമില്ലായ്‌ക, അസ്ഥിരത, അലസത, ക്ഷിപ്രകോപം എന്നിവയാണ്‌ ഇവരുടെ പ്രധാന ദോഷവശങ്ങള്‍.

ഭാഗ്യവാരങ്ങള്‍: ഞായര്‍, തിങ്കള്‍, വെളളി

ശുഭദിനങ്ങള്‍: 2,11, 20, 29, 6, 15, 24, 7, 16, 25

ഭാഗ്യനിറങ്ങള്‍: പച്ച, വെളള

ഭാഗ്യരത്‌നങ്ങള്‍: മുത്ത്‌, ചന്ദ്രകാന്തം

B,K,R എന്നീ അക്ഷരങ്ങള്‍ ഇവരുടെ പേരില്‍ വരുന്നത്‌ ഗുണം ചെയ്യും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+