Array
ജന്മസംഖ്യ 3
വ്യാഴ (ഗുരു)ത്തിന്റെ ആധിപത്യമുളള സംഖ്യയാണ് മൂന്ന്. 3, 12, 21, 30 എന്നീ തിയ്യതികളില്‍ ജനിച്ചവരുടെയെല്ലാം ജന്മസംഖ്യ മൂന്നായിരിക്കും.
മൂന്ന് ജന്മസംഖ്യയായുളളവര് മഹത്തായ ഗുണവിശേഷങ്ങളുളളവരും മഹത്വം കാംക്ഷിക്കുന്നവരുമായിരിക്കും. എല്ലാവരുടേയും അഭിനന്ദനങ്ങള്‍ക്കും ആദരവിനും പാത്രീഭൂതരാകുന്നവരാണിവര്.
ആത്മവിശ്വാസവും അജ്ഞാശക്തിയുളളവരുമായിരിക്കും. ഏതു കാര്യത്തിലും ഒരു അച്ചടക്കം ഉണ്ടായിരിക്കണമെന്ന് നിര്ബന്ധമുളളവരായിരിക്കും ഇവര്‍.
പണത്തി്നോട് ഇവര്‍ക്ക് വലിയ താല്പര്യമുണ്ടായിരിക്കുകയില്ല. പരാജയത്തെ മരണത്തേക്കാള്‍ ഭയാനകമായി കാണുന്ന അഭിമാനികളായിരിക്കും.
വളഞ്ഞ വഴികളില്‍ കൂടി ഉന്നതിയില്‍ എത്താന്‍ ഇവര്‍ ശ്രമിക്കുകയില്ല. സ്വന്തം ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ അന്യരോട് പറഞ്ഞ് സഹതാപം നേടാനും ഇവര്‍ ശ്രമിക്കാറില്ല.
സ്വന്തം അഭിപ്രായങ്ങള്‍ മറ്റുളളവരെ കൊണ്ട് അംഗീകരിപ്പിക്കുവാനും ആജ്ഞകള്‍ അനുസരിപ്പിക്കാനും ആഗ്രഹിക്കും. ഇത് ഇവര്‍ക്ക് ശത്രുക്കളെ സൃഷ്ടിക്കും.
ഭാഗ്യവാരങ്ങള്‍: വ്യാഴം, വെളളി, ചൊവ്വ
ശുഭദിനങ്ങള്‍: 12,21, 30, 6, 15, 24, 9, 18 27
ഭാഗ്യനിറങ്ങള്‍: നീല, ചുവപ്പ്, റോസ്
ഭാഗ്യരത്നങ്ങള്‍: പുഷ്യരാഗം, നീലക്കല്ല്, വൈരം
C, G, L, S എന്നീ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഇവരുടെ പേരില്‍ ഉണ്ടായിരിക്കുന്നത് ഇവര്‍ക്ക് ശുഭകരമാണ്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications