Get Updates
Get notified of breaking news, exclusive insights, and must-see stories!

Array

ജന്മസംഖ്യ 5

ബുധഗ്രഹത്തിന്റെ ആധിപത്യമുളള സംഖ്യയാണ്‌ അഞ്ച്‌. 5, 14, 23 എന്നീ തിയ്യതികളില്‍ ജനിച്ചവരെല്ലാം അഞ്ച്‌ എന്ന ജന്മസംഖ്യയുളളവരായിരിക്കും.

5 ജന്മസംഖ്യയായുളളവര്‍ വിജ്ഞാനത്തിന്റെ എല്ലാ മേഖലകളിലും പ്രാവീണ്യം നേടും. ഇവരുമായുളള സമ്പര്‍ക്കം മറ്റുളളവര്‍ക്ക്‌ പ്രിയങ്കരമായിരിക്കും. ഇവര്‍ സൗന്ദര്യമുളളവരും സൗന്ദര്യാരാധകരുമായിരിക്കും.

ആയുര്‍ദൈര്‍ഘ്യവും ആരോഗ്യവുമുണ്ടായിരിക്കും. വളരെ എളിയ സാഹചര്യത്തില്‍ ജനിച്ചാലും സ്വപ്രയത്‌നം കൊണ്ട്‌ ഇവര്‍ വലിയ നിലയില്‍ എത്തിച്ചേരുന്നതാണ്‌. ബഹുജനസമ്പര്‍ക്കമുളളവരായിരിക്കും ഇവര്‍. നിര്‍ണായക തീരുമാനങ്ങള്‍ നിമിഷനേരം കൊണ്ട്‌ എടുക്കുന്നവരായിരിക്കും.

ആശങ്കയും അപകര്‍ഷകതാബോധവുമാണ്‌ ഇവരുടെ പ്രധാന ദോഷവശങ്ങള്‍. പ്രലോഭനങ്ങള്‍ക്ക്‌ പെട്ടെന്ന്‌ വശംവദരാകും. മുഖ സ്‌തുതി പ്രിയരായിരിക്കും.

അധ്വാനം കൂടാതെ പണമുണ്ടാക്കാനുളള ബുദ്ധികൗശലമുളളവരായിരിക്കും. ഇവരുടെ ബുദ്ധിവൈഭവം മറ്റു പലര്‍ക്കും പ്രയോജനപ്രദമായിരിക്കുമെങ്കിലും ഇവര്‍ക്ക്‌ അത്രകണ്ട്‌ ഉപകരിക്കില്ല.

ഭാഗ്യദിനങ്ങള്‍: 5, 14, 23, 9, 18, 27

ഭാഗ്യവാരങ്ങള്‍: ബുധന്‍, വെളളി

ഭാഗ്യനിറങ്ങള്‍: ഇളം നിറങ്ങള്‍

ഭാഗ്യരത്‌നങ്ങള്‍: വൈരം, പ്ലാറ്റിനം

E,H,N,X എന്നീ ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ ഇവരുടെ പേരില്‍ ഉണ്ടായിരിക്കുന്നത്‌ നല്ലതാണ്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+