Array
ജന്മസംഖ്യ 6
ശുക്ര ഗ്രഹത്തിന്റെ ആധിപത്യമുളള സംഖ്യയാണ് ആറ്. ഇത് മനുഷ്യ ജിവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന സംഖ്യ കൂടിയാണ്. ഏതു മാസത്തിലേയും 6,15, 24 തിയ്യതികളില്‍ ജനിച്ചവര്‍ 6 ജന്മസംഖ്യയുളളവരാണ്.
മറ്റുളളവരെ വശീകരിച്ച് മുതലെടുക്കാന്‍ കഴിവുണ്ടായിരിക്കും. കാരണം, ഇവര്‍ വളരെ ആകര്ഷണശക്തിയുളളവരാണ്. ഇവര്‍ സൗന്ദര്യരാധകരും കലാകാരന്മാരുമായിരിക്കും. വിജയം വരെ പരിശ്രമിക്കുന്ന ഇവര്‍ പരാജയം ഉണ്ടായാല്‍ പിന്മാറുകയില്ല. ക്ഷമാശീലം കുറവായിരിക്കും. പ്രത്യുപകാരം പ്രതീക്ഷിച്ച് കൊണ്ടു മാത്രമേ ഇവര്‍ അന്യരെ സഹായിക്കുകയുളളൂ. പ്രശസ്തി കിട്ടുമെങ്കില്‍ ഇവര്‍ പൊതു കാര്യങ്ങളില്‍ പണം മുടക്കും.
എല്ലായ്പ്പോഴും ചിരിച്ച മുഖമായിരിക്കും. ഭംഗിവാക്കു പറയും. ഉപകാരസ്മരണ ഉണ്ടാവുകയില്ല. തങ്ങളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവരുടെ താല്പര്യമല്ലാതെ മറ്റാരുടേയും താല്പര്യം ഇവര്‍ പരിഗണിക്കാറില്ല.
ഭാഗ്യദിനങ്ങള്‍: 6, 15, 24, 9, 18, 27
ഭാഗ്യവാരങ്ങള്‍: ചൊവ്വ, വ്യാഴം, വെളളി
ഭാഗ്യനിറങ്ങള്‍: കടും നീല, പച്ച, ചുവപ്പ്
ഭാഗ്യ രത്നം: മരതകം
U,V,W എന്നീ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഇവരുടെ പേരില്‍ ഉണ്ടായിരിക്കുന്നത് ഗുണപ്രദമാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications