Array
ജന്മസംഖ്യ 8
ശനിയുടെ ആധിപത്യമുളള സംഖ്യയുടെ എട്ട്. 8, 17, 26 എന്നീ തിയ്യതികളില്‍ ജനിച്ചവരെല്ലാം 8 ജന്മസംഖ്യയായുളളവരാണ്. വളരെയധികം നന്മകളും തത്തുല്യമായ തിന്മകളുമുളള വിചിത്രമായ സംഖ്യയാണ് എട്ട്.
ഈ സംഖ്യാജാതര് തികഞ്ഞ വ്യക്തിത്വം പുലര്‍ത്തുന്നവരായിരിക്കും. സ്വാഭിപ്രായ സമര്‍ഥനത്തിന് എതിര്‍വാദങ്ങളേയും വിപരീതശക്തികളേയും ബുദ്ധിപൂര്‍വ്വം ഖണ്ഡിച്ച് ശത്രുക്കളെ സൃഷ്ടിക്കാറുണ്ട്.
ഇവര്‍ ജീവിതത്തില്‍ ഒന്നുകില്‍ ഉയര്‍ന്ന വിജയത്തിലെത്തും. അല്ലെങ്കില്‍ പരമപരാജിതരായിരിക്കും. ഒരു മദ്ധ്യനില ഉളളതായി കാണുന്നില്ല. സര്വ്വസംഗപരിത്യാഗികളില് പലരും എട്ട് ജന്മസംഖ്യയായുളളവരാണ്.
ഇവര്‍ മറ്റുളളവര്‍ക്ക് മനസിലാകാത്ത സ്വഭാവമുളളവരും ഏകാന്തത ഇഷ്ടപ്പെടുന്നവരുമായിരിക്കും. ക്രൂരന്മാരും കഠിനഹൃദയരുമായി തോന്നുമെങ്കിലും യഥാര്‍ഥത്തില്‍ ഇവര്‍ ആര്ദ്രഹൃദയമുളളവരും ആരേയും സഹായിക്കാന്‍ സന്നദ്ധരുമായിരിക്കും. എല്ലാവര്ക്കും ഇവരെ മനസിലാക്കാന്‍ സാധിക്കുകയില്ല.
ഭാഗ്യദിനങ്ങള്‍:
8, 17, 26 എന്നീ തിയ്യതികള്‍ അത്യന്തം ശുഭകരമാണ്. 1, 10, 19, 28 എന്നീ തിയ്യതികളില്‍ നന്മ ചെയ്യും. 4, 13 22, 31 എന്നിവയും അനുകൂലമായ ഫലം തരുന്നതാണ്.
ഭാഗ്യവാരങ്ങള്‍: ശനി, ഞായര്‍, തിങ്കള്‍
ഭാഗ്യരത്നം: ഇന്ദ്രനീലം
ഭാഗ്യനിറങ്ങള്‍: കടുംനീല, കടുംപച്ച, മഞ്ഞ
F, R എന്നീ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഇവരുടെ പേരില്‍ വരുന്നത് ഉത്തമമാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications