Get Updates
Get notified of breaking news, exclusive insights, and must-see stories!

Array

ജന്മസംഖ്യ 9

ചൊവ്വയുടെ ആധിപത്യമുളള സംഖ്യയാണ്‌ ഒന്‍പത്‌. 9, 18, 27 എന്നീ തിയ്യതികളില്‍ ജനിച്ചവരെല്ലാം ഒന്‍പത്‌ ജന്മസംഖ്യയായുളളവരാണ്‌.

ഏര്‍പ്പെടുന്ന കാര്യങ്ങളെല്ലാം ഒരു പോരാട്ടത്തിലൂടെ നേടിയെടുക്കുന്നവരാണിവര്‍. അസാധാരണ പ്രവര്‍ത്തനശൈലി ഉളളവരായിരിക്കും. അവഗണന ക്ഷമിക്കുകയില്ല. ജീവിതാരംഭത്തില്‍ ഇവര്‍ക്ക്‌ പല വിഘ്‌നങ്ങളും നേരിടും. പക്ഷേ ഒടുവില്‍ അവര്‍ അതിനെ തരണം ചെയ്യും.

സൈന്യം, പോലീസ്‌ എന്നിവയില്‍ ജോലിചെയ്യുന്നവര്‍ അധികവും ഒന്‍പത്‌ എന്ന ജന്മസംഖ്യയുളളവരായിരിക്കും. ഇവര്‍ സ്വതന്ത്രരായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു. അന്യരുടെ ഉപദേശം ഇഷ്ടപ്പെടുകയില്ല.

അഹിംസയിലും അക്രമരാഹിത്യത്തിലും വിശ്വാസമുണ്ടായിരിക്കില്ല. സ്‌നേഹം കൊണ്ടല്ലാതെ ഇവരെ കീഴ്‌പ്പെടുത്താന്‍ സാധിക്കുകയില്ല. പരാജയങ്ങളെ വകവക്കാത്ത ഇവര്‍ക്ക്‌ എന്തും സഹിക്കാനുളള കരുത്തുണ്ടായിരിക്കും.

ഭാഗ്യദിനങ്ങള്‍:

9, 18, 27, 5, 14, 23 എന്നീ തിയ്യതികള്‍ ഏറ്റവും സൗഭാഗ്യകരമായ ദിവസങ്ങളായിരിക്കും. 27ാം തിയ്യതിയാണ്‌ ഏറ്റവും ശുഭകരം. 6, 15, 24, 3, 12, 21, 30 എന്നീ തിയ്യതികളും നല്ലതാണ്‌.

ഭാഗ്യവാരങ്ങള്‍: ചൊവ്വ, വെളളി, വ്യാഴം എന്നീ ദിവസങ്ങള്‍ ഇവര്‍ക്ക്‌ പ്രധാനപ്പെട്ടതാണ്‌.

ഭാഗ്യരത്‌നം: പവിഴം

ഭാഗ്യനിറങ്ങള്‍: കടും ചുവപ്പ്‌, നീല

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+