പിതൃബന്ധങ്ങളില്‍ ഗുണദോഷമേകുന്ന ഗ്രഹമാണ് സൂര്യന്‍. ജാതകപ്രകാരമോ, ദശാകാലമനുസരിച്ചോ സൂര്യന്‍ ദോഷസ്ഥാനത്താണെങ്കില്‍ പിതൃവഴി ബന്ധുക്കളുമായുള്ള ഐക്യത്തില്‍ ദോഷം വരാം. ഉദര,ശിരോരോഗങ്ങള്‍, ആനുകൂല്യങ്ഹള്‍ ലഭ്യമാകാന്‍ തടസ്സം, വിവാഹ കാലതാമസം എന്നിങ്ങനെ സൂര്യദോഷം മൂലമുള്ള വിഷമതകള്‍ ഏറെയാണ്. ഇത്തരം സൂര്യദോഷമൊഴിവാക്കാന്‍ ഹനുമാനെ ഭക്തിപുരസ്സരം വണങ്ങുകയും പൂജാദി കര്‍മങ്ങള്‍ നടത്തുകയും വേണമെന്ന് ജ്യോതിഷ പണ്ഡിതര്‍ ചൂണ്ടിക്കാണിക്കുന്നു.
സൂര്യദോഷമകറ്റാന്‍ ഭക്തര്‍ അനുവര്‍ത്തിക്കേണ്ടവ:
1ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുക
2 ഞായറാഴ്ച ദിവസം രാവിലെ അഞ്ചു മണ്‍ചിരാതുകളില്‍ നെയ്ദീപം കത്തിച്ചു പ്രാര്‍ത്ഥിക്കുക.
3 പശുവിന് ഗോതമ്പോ, ഗോതമ്പ് തവിടോ വാങ്ങികൊടുക്കുക.
4 ആദിത്യ ഹൃദയം, ഹനുമാന്‍ ചാലീസാ സ്്തുതികള്‍ നിത്യവും പാരായണം ചെയ്യുകയോ കേള്‍ക്കുകയോ ചെയ്യുക.
5 സൂര്യപ്രതിഷ്ടയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക.
6 നിത്യവും സൂര്യോദയത്തിനു മുമ്പ് എഴുന്നേറ്റ് നിത്യകര്‍മങ്ങള്‍ ചെയ്യുക.
Life on the earth is sustained due to presence of almighty Sun. There would be no life on earth without Sun. Astrologically speaking Sun is the centre of extreme power and all the planets revolve around him due to his huge gravitational force. Sun is indeed the Lord and Almighty.
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.