കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഹിണി നക്ഷത്രത്തിൽ പിറന്നവർ അമ്മയോട് കൂടുതല്‍ അടുപ്പം പ്രകടിപ്പിക്കുന്നവരാണ്, കൂടുതൽ അറിയാൻ...

  • By Nakul
Google Oneindia Malayalam News

ദേവത - ബ്രഹ്മാവ്
ഗണം - മനുഷ്യഗണം
സ്ത്രീനക്ഷത്രം
പ്രതികൂല നക്ഷത്രങ്ങള്‍ - തിരുവാതിര, പൂയം, മകം, മൂലം, പൂരാടം, ഉത്രാടം ആദ്യപാദം
മൃഗം - പാമ്പ്‌
പക്ഷി - പുള്ള്
വൃക്ഷം - ഞാവല്‍

കാര്‍ത്തിക നക്ഷത്രക്കാർക്ക് ജീവിതത്തിലുടനീളം തിക്താനുഭവങ്ങളും സ്വൈര്യക്കേടും അനുഭവിക്കുംകാര്‍ത്തിക നക്ഷത്രക്കാർക്ക് ജീവിതത്തിലുടനീളം തിക്താനുഭവങ്ങളും സ്വൈര്യക്കേടും അനുഭവിക്കും

രോഹിണി നക്ഷത്രത്തില്‍ പിറന്നവര്‍ സൗന്ദര്യം ഉള്ളവരായിരിക്കും. ഇവര്‍ വളരെ പെട്ടെന്ന് പ്രതികരിക്കുന്ന പ്രകൃതക്കാരാണ്. മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ പ്രത്യേക കഴിവുള്ള ഇവര്‍ സ്നേഹസമ്പന്നരും ദയാദാക്ഷിണ്യം നിറഞ്ഞവരുമായിരിക്കും. അഭിമാനം കൈവിട്ട് കളിക്കാത്ത ഇവര്‍ മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കുന്നതില്‍ വൈദഗ്ദ്യം പ്രകടിപ്പിക്കുന്നു.

 rohini-06

ഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍ മദ്യപാനത്തിലും സ്ത്രീ വിഷയത്തിലും ആസക്തരായിരിക്കും,കൂടുതല്‍ അറിയാൻഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍ മദ്യപാനത്തിലും സ്ത്രീ വിഷയത്തിലും ആസക്തരായിരിക്കും,കൂടുതല്‍ അറിയാൻ

സത്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഇവര്‍ സത്യസന്ധതയും ആത്മാര്‍ത്ഥയും നിറഞ്ഞവരായിരിക്കും. അമ്മയോട് കൂടുതല്‍ അടുപ്പം പ്രകടിപ്പിക്കുന്ന ഇവരുടെ മാതൃഭക്തി പ്രസിദ്ധമാണ്. എന്നാല്‍ പിതാവില്‍ നിന്ന് ആവശ്യമുള്ള ഗുണങ്ങളൊന്നും ലഭിക്കുകയില്ല. കച്ചവടത്തിലും, സാമൂഹികപ്രവര്‍ത്തനങ്ങളിലും സ്വതന്ത്ര തൊഴിലുകളിലും ഇവര്‍ വളരെയധികം ശോഭിക്കുന്നു.

അശ്വതി നക്ഷത്രത്തില്‍ ജനിച്ചവരെ സ്‌നേഹം കൊണ്ട് മാത്രമേ കീഴ്‌പ്പെടുത്താന്‍ സാധിക്കൂ, ഇവരുടെ പ്രത്യേകതഅശ്വതി നക്ഷത്രത്തില്‍ ജനിച്ചവരെ സ്‌നേഹം കൊണ്ട് മാത്രമേ കീഴ്‌പ്പെടുത്താന്‍ സാധിക്കൂ, ഇവരുടെ പ്രത്യേകത

ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ സുന്ദരികളും ആഡംബര പ്രിയരുമായിരിക്കും. സുശീലകളായ ഇവര്‍ നിസ്സാരകാര്യങ്ങള്‍ക്കു പോലും മനഃപ്രയാസം അനുഭവിക്കുന്നവരായിരിക്കും.

പുണര്‍തം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ആണ്‍കുട്ടികളേ ഉണ്ടാവൂ എന്ന വിശ്വാസമുണ്ടത്രെ, ഇവരുടെ പ്രത്യേകതപുണര്‍തം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ആണ്‍കുട്ടികളേ ഉണ്ടാവൂ എന്ന വിശ്വാസമുണ്ടത്രെ, ഇവരുടെ പ്രത്യേകത

English summary
Specialties rohini star
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X