സ്നേഹിക്കുന്നവര്‍ക്കുവേണ്ടി എന്തുചെയ്യാനും തയ്യാറാകുന്നവരാണ് തിരുവാതിരക്കാർ, കൂടുതൽ അറിയാൻ
ദേവത
-
ശിവന്
ഗണം
-
മനുഷ്യഗണം
സ്ത്രീനക്ഷത്രം
പ്രതികൂല
നക്ഷത്രങ്ങള്‍
-
പൂയം,
പൂരം,
മകം,
ഉത്രം,
ഉത്രാടം
(മകരക്കൂറ്)
മൃഗം
-
ശ്വാവ്
പക്ഷി
-
ചകോരം
വൃക്ഷം
-
കരിമരം
മകയിരം നക്ഷത്രത്തിൽ ജനിച്ചവർക്ക് ആരെയും സംസാരത്തിലൂടെ വശീകരിക്കാനുള്ള കഴിവുണ്ട്... കൂടുതൽ അറിയാൻ
തിരുവാതിര നക്ഷത്രത്തിന്റെ പേരിലുള്ള ആഭിജാത്യം പോലെ തന്നെയാണ് ഈ നക്ഷത്രത്തില്‍ പിറന്നവരുടെ പ്രവര്‍ത്തനങ്ങളും. ഇവര്‍ ഏത് രംഗത്തിറങ്ങിയാലും വ്യക്തി മുദ്ര പതിപ്പിക്കും. തിരുവാതിര നക്ഷത്രത്തില്‍ പിറന്നവര്‍ പൊതുവെ മെലിഞ്ഞ ശരീര പ്രകൃതിയുള്ളവരായിരിക്കും. എങ്കിലും ഇവര്‍ ആരോഗ്യവാന്മാരായിരിക്കും. ഈ നാളുക്കാര്‍ പൊതുവെ ലളിത ജീവിതം നയിക്കുന്നവരായിരിക്കും. ബന്ധുക്കളോട് വളരെയധികം ഇഷ്ടം കാണിക്കുന്നവരാണ്.
വളരെ സരസമായി സംസാരിക്കാന്‍ കഴിയുന്നവരാണിവര്‍. സഹനശക്തി ഈ നാളുക്കാര്‍ക്ക് കുറവായിരിക്കും. ഭാഗ്യം കുറവായ ഇവരുടെ ജീവിതരീതി മാറിക്കൊണ്ടിരിക്കും. ഇവരുടെ അശ്രദ്ധയില്‍ നിന്ന് മറ്റുള്ളവര്‍ മുതലെടുക്കും. ഏത് പ്രശ്നത്തിലും വളരെ ശ്രദ്ധിച്ചേ ഇടപ്പെടാറുള്ളൂ. ക്ഷിപ്രകോപികളായ ഇവര്‍ക്ക് മറ്റുവരോട് പിണങ്ങി കഴിയാന്‍ സാധിക്കില്ല. ചതിയും കുതുക്കാല് വെട്ടലും ഈ നാളുക്കാര്‍ ചെയ്യില്ല.
കാര്‍ത്തിക നക്ഷത്രക്കാർക്ക് ജീവിതത്തിലുടനീളം തിക്താനുഭവങ്ങളും സ്വൈര്യക്കേടും അനുഭവിക്കും
ഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍ മദ്യപാനത്തിലും സ്ത്രീ വിഷയത്തിലും ആസക്തരായിരിക്കും,കൂടുതല്‍ അറിയാൻ
ഏത് കാര്യത്തിലും ഈ നാളുക്കാര്‍ ശോഭിക്കുന്നതായി കാണാം. വലിപ്പചെറുപ്പം നോക്കാതെ ഏത് പ്രവൃത്തിയും ഉത്തരവാദിത്വത്തോടെ ഈ നാളുക്കാര്‍ ചെയ്യും. വിജ്ഞാനത്തിന്റെയും അറിവിന്റെയും അടിസ്ഥാനത്തിലുള്ള പദവി ഈ നാളുക്കാര്‍ക്ക് ഉണ്ടാവുകയില്ല. സഞ്ചാരപ്രിയരായിരിക്കും. നിസ്സാര കാര്യങ്ങള്‍ക്ക് പോലും വേദനിക്കുന്നവരാണ്. 32 വയസ്സിന് ശേഷം ഈ നാളുക്കാര്‍ക്ക് സുവര്‍ണ കാലഘട്ടമായി കണക്കാക്കുന്നു.
അശ്വതി നക്ഷത്രത്തില്‍ ജനിച്ചവരെ സ്നേഹം കൊണ്ട് മാത്രമേ കീഴ്പ്പെടുത്താന്‍ സാധിക്കൂ, ഇവരുടെ പ്രത്യേകത
ഈ നാളുക്കാര്‍ക്ക് വിവാഹം വളരെ താമസിച്ചേ നടക്കൂ. സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാന്‍ ഇവര്‍ നന്നേ കഷ്ടപ്പെടും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്കും മേല്‍ പറഞ്ഞ കാര്യങ്ങള്‍ ബാധകമാണ്. മറ്റുള്ളവരുടെ മനസ്സറിഞ്ഞ് സംസാരിച്ച് വശത്താക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ട്. അന്ധവിശ്വാസങ്ങളില്‍ ഈ നാളുക്കാര്‍ വിശ്വസിക്കില്ല. ഉദരസംബന്ധമായ രോഗങ്ങള്‍ ഇവരെ നിരന്തരം പിന്തുടരുന്നതാണ്.
പുണര്‍തം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ആണ്‍കുട്ടികളേ ഉണ്ടാവൂ എന്ന വിശ്വാസമുണ്ടത്രെ, ഇവരുടെ പ്രത്യേകത
വ്യാപാര വ്യവസായ രംഗങ്ങളില്‍ വളരെയധികം ശോഭിക്കാന്‍ തിരുവാതിര നക്ഷത്രക്കാര്‍ക്ക് കഴിയും. കഠിന പ്രയത്നം ചെയ്യാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന ഇക്കൂട്ടര്‍ ധനസമ്പാദനത്തില്‍ അതീവ തത്പരരാണ്. ദുര്‍വ്വാശി, ദുരഭിമാനം എന്നിവ മുറുകെ പിടിക്കുന്ന ഈ നക്ഷത്രക്കാര്‍ വിജ്ഞാനസമ്പാദനത്തില്‍ ഏറെ മുന്നിലെത്തുന്നു. അന്യദേശവാസം കൂടുതല്‍ ഗുണകരമായി കാണപ്പെടുന്നു. പൊതുവേ അഹങ്കാരികളും, നന്ദിയില്ലാത്തവരുമായി കാണപ്പെടുന്ന ഇവര്‍ സ്നേഹിക്കുന്നവര്‍ക്കുവേണ്ടി എന്തുചെയ്യാനും തയ്യാറാകുന്നു.
മെയ് മാസം നിങ്ങള്‍ക്ക് എങ്ങനെയെന്ന് അറിയണ്ടേ ?രാശിഫലം അറിയൂ...