വീടിനുള്ളില്‍ കത്തിച്ച മെഴുകുതിരി വയ്ക്കുന്നത് ആരോഗ്യം ഉറപ്പുനല്‍കും! വാസ്തുു നിര്‍ദേശിക്കുന്നത്
എല്ലാവരും ആഗ്രഹിക്കുന്നത് സന്തോഷം നിറഞ്ഞതും ആരോഗ്യപൂര്‍ണ്ണവുമായ ജീവിതമാണ്. പ്രകൃതിയില്‍ നിന്ന് ഉടലെടുത്തിട്ടുള്ള വാസ്തുു ശാസ്ത്രത്തിലാണ് ഇതിനെല്ലാമുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നത്. സന്തോഷവും ആരോഗ്യവും സമ്പത്തുമാണ് മനുഷ്യര്‍ ആഗ്രഹിക്കുന്നത്. സ്വാഭാവികമായ ജീവിതത്തില്‍ ശ്രദ്ധ ചെലുത്തുന്നതോടെ പ്രശ്നങ്ങള്‍ പരിഹരിച്ച് മികച്ച ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയുമെന്നാണ് വാസ്തുു ശാസ്ത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നത്.
വാസ്തുു ശാസ്ത്ര പ്രകാരം ലോകം നിയന്ത്രിക്കുന്നത് സൂര്യന്, ഭൂമി, ചന്ദ്രന്, എന്നിങ്ങനെ ഒമ്പത് ഗ്രഹങ്ങളും കാന്തിക തരംഗങ്ങള്‍, പഞ്ചഭൂതങ്ങള്‍ എന്നിവയാണ്. ഈ ഘടകങ്ങള്‍ സ്വരച്ചേര്‍ച്ചോടെ പ്രവര്‍ത്തിക്കുമ്പോള്‍ ജീവിത്തില്‍ സമൃദ്ധിയുണ്ടാകുമെന്നും വാസ്തുു ശാസ്ത്രം ചൂണ്ടിക്കാണിക്കുന്നു.

എങ്ങനെ ഉറങ്ങും
വീടിന്റെ തെക്ക് ഭാഗത്ത് ഉറങ്ങുന്നത് ആരോഗ്യം പ്രദാനം ചെയ്യുമെന്നാണ് കണക്കാക്കുന്നത്. വാത- കഫരോഗങ്ങളുള്ള വ്യക്തികള്‍ കിടക്കയുടെ ഇടതുഭാഗത്ത് ഉറങ്ങുന്നതാണ് അനുയോജ്യം. പീത രോഗങ്ങളുള്ളവര്‍ വലതുഭാഗത്തും ഉറങ്ങണം. കിടപ്പുമുറിയ്ക്ക് മുകളില്‍ ഭീമുകള്‍ സ്ഥിതി ചെയ്യുന്നത് വിപരീത ഫലമാണ് ഉണ്ടാക്കുക. ഇത് മനസ്സില്‍ അസ്വസ്തത ഉണ്ടാക്കുമെന്നും മനസ്സിനുള്ളില്‍ അവശ്യ ചിന്തകള്‍ കടന്നുവരുമെന്നുമാണ് വാസ്തുു ശാസ്ത്രം ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍ രണ്ടാം നിലയില്‍ വരുന്ന ഭീമുകളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് അനിവാര്യമാണ്

മെഴുകുതിരിയും ഹനുമാനും ആരോഗ്യത്തിന് !
വീട്ടിലെ ഫയര്സോണില് എപ്പോഴും മെഴുകുതിരി കത്തിച്ചുവെക്കുന്നത് അനുകൂല ഫലം ചെയ്യും. ചുറ്റുപാടുകള്‍ക്ക് സൗന്ദര്യം നല്‍കുന്നതിനൊപ്പം മെഴുകുതിരിയുടെ വെളിച്ചം ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവരുന്നതിന് സഹായിക്കും. ഇതിന് പുറമേ വീടിനുള്ളില്‍ ഹനുമാന്റെ പ്രതിമ സ്ഥാപിക്കുന്നതും മികച്ച ആരോഗ്യം ഉറപ്പുവരുത്താന്‍ സഹായിക്കും. ഹനുമാനെ ആരോഗ്യസംരക്ഷനായാണ് കണക്കാക്കുന്നത്. വീടിന്റെ തെക്ക് ഭാഗത്തിനഭിമുഖമായാണ് ഹനുമാന്റെ പ്രതിമ സ്ഥാപിക്കേണ്ടത്.

റെയ്ക്കി ക്രിസ്റ്റലുകള്‍
ബ്രഹ്മസ്ഥാനത്ത് റെയ്ക്കി ക്രിസ്റ്റലുകള്‍ സൂക്ഷിക്കുന്നത് വീടിനുള്ളില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്നതിന് സഹായിക്കും. റെയ്ക്കി കൊണ്ടുള്ള ക്രിസ്റ്റല്‍ ഗ്രിഡ് ബ്രഹ്മസ്ഥാനത്ത് സ്ഥാപിക്കുന്നതാണ് അനുയോജ്യമായ മാര്‍ഗ്ഗം. വീടിന്റെ കേന്ദ്രഭാഗം എപ്പോഴും ഒഴിച്ചിടാന്‍ ശ്രദ്ധിക്കണം. വലിയ ഫര്‍ണിച്ചറുകളോ ഭാരമേറിയ വസ്തുുക്കളോ ഈ ഭാഗത്ത് വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വീടിനുള്ളിലേയ്ക്കുള്ള ഊര്ജ്ജപ്രവേശനത്തെ ഇത് തടസ്സപ്പെടുത്തുമെന്നാണ് വാസ്തുു ശാസ്ത്രം പറയുന്നത്. ഇത് മോശം ആരോഗ്യ സ്ഥിതിയിലേയ്ക്ക് എത്തിക്കുമെന്നാണ് വാസ്തുുശാസ്ത്രം പറയുന്നത്.

അക്വേറിയം ആരോഗ്യത്തിനും സമ്പത്തിനും
വീടിനുള്ളില്‍ അക്വേറിയം സ്ഥാപിക്കുന്നത് സമ്പത്തുണ്ടാകുന്നതിന് അനുകൂല ഘടകമാണ്. അതുപോലെ തന്നെ വീടിനുള്ളില്‍ ഊര്‍ജം പ്രവേശിക്കുന്നതിനും ആരോഗ്യം ഉറപ്പുവരുത്തുന്നതിനും അക്വേറിയത്തിന്റെ സാന്നിധ്യം സഹായിക്കുമെന്നാണ് വാസ്തുുശാസ്ത്രം പറയുന്നത്. എന്നാല്‍ അക്വേറിയത്തിലെ വെള്ളം ശുദ്ധമായതും വായു കടക്കുന്നതുമായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അക്വേറിയത്തില്‍ ആരോഗ്യമുള്ള മീനുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും അനിവാര്യമാണ്. ആരോഗ്യവും സജീവവുമായ മീനുകളുടെ സാന്നിധ്യം കുടുംബത്തിലേയ്ക്ക് സമ്പത്ത് കൊണ്ടുവരുമെന്നാണ് വാസ്തുു ശാസ്ത്രത്തില്‍ പരാമര്‍ശിക്കുന്നത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications