കണ്ടകശനി പമ്പകടന്നു; ഇനി 4 രാജയോഗങ്ങള്‍; ഈ രാശിക്കാര്‍ക്ക് ഇനി ധനമഴ
നാല് രാജയോഗങ്ങളാണ് ഉണ്ടാവാൻ പോകുന്നത്. ഈ രാജയോഗം വന്നെത്തിയാൽ ഈ രാശിക്കാരുടെ ജീവിതം മാറിമാറിയും. എല്ലാ ആഗ്രങ്ങളും സാധ്യം ആകുന്ന ദിനങ്ങളാണ് കാത്തിരിക്കുന്നത്..

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം വളരെ പ്രധാനപ്പെട്ടതാണെന്ന് പറയേണ്ടതില്ലല്ലോ. ഓരോ ഗ്രവും രാശി മാറും. ആ രാശിമാറ്റം ഓരോ രാശിക്കാരുടെ ജീവിത്തേയും ബാധിക്കും.
ഗ്രഹങ്ങളുടേയും രാശികളുടേയും സ്ഥാനമാറ്റം ശുഭ, അശുഭ രാജയോഗങ്ങൾ സൃഷ്ടിക്കും. ഈ രാജയോഗങ്ങൾ ഉണ്ടാക്കുന്ന മാറ്റങ്ങൾ വലുതാണ്. 2023 ൽ 4 രാജയോഗങ്ങൾ ആണ് സൃഷ്ടിക്കപ്പെടുക. ജ്യോതിഷ പ്രകാരം 20 വർഷത്തിന് ശേഷമാണ് ഇങ്ങനെ നാല് രാജയോഗങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.

നാല് രാജയോഗങ്ങൾ..
സത്കീർത്തി, ഹർഷ, ഭാരതി, വരിഷ്ഠ എന്നിങ്ങനെയാണ് ഈ 4 രാജയോഗങ്ങൾ. ഈ രാജയോഗങ്ങൾ 12 രാശികളേയും ബാധിക്കും. എന്നാൽ ചില രാശിക്കാർക്ക് ഈ രാജയോഗങ്ങൾ വലിയ മാറ്റങ്ങളും പുരോഗതിയും ഭാഗ്യവും നേട്ടവുമൊക്കെയാണ് ജീവിതത്തിൽ കൊണ്ടുവരിക. എതൊക്കെ രാശിയിൽപെട്ട ആളുകളുടെ ജീവിതത്തിലാണ് രാജയോഗം നേട്ടം കൊണ്ടുവരിക എന്നു നോക്കാം..

കണ്ടകശനി തീർന്നു...
തുലാം: 20 വർഷത്തന് ശേഷം ഉണ്ടാവുന്ന ഈ രാജയോഗം തുലാം രാശിക്കാരുടെ ജീവിതത്തിൽ വലിയ ഭാഗ്യങ്ങളാണ് കൊണ്ടുവരാൻ പോകുന്നത്. ജനുവരി 17 മുതൽ കണ്ടക ശനി അവസാനിച്ചിരിക്കുകയാണ്. ഇതോടെ തന്നെ പകുതി പ്രശ്നവും തീർന്ന അവസ്ഥയാണ്. കൂടാതെ ജാതകത്തിൽ രൂപപ്പെടുന്ന ഈ 4 രാജയോഗങ്ങൾ വളരെയധികം ഗുണം ചെയ്യും. ഈ രാജയോഗങ്ങൾ തുലാം രാശിക്കാരുടെ ബിസിനസ്, ജോലിയിൽ എന്നിവയിൽ പുരോഗതി നൽകും. ഈ സമയത്ത് ധനലാഭത്തിനുള്ള സാധ്യതകളുമുണ്ട്. ഏറെ കാത്തിരിക്കാതെ വലിയ നേട്ടങ്ങൾ ഈ രാശിക്കാരെ തേടി എത്തും.

ഉയർച്ച മാത്രം..
ധനു: ധനു രാശിയിൽപ്പെട്ടവർക്ക് ഇത് നേട്ടങ്ങളുടെ നാളുകളാണ്. ഈ 4 രാജയോഗങ്ങളും ധനു രാശിക്കാർക്ക് വളരെ ഫലപ്രദമായിരിക്കും. എല്ലാ മേഖലയിലും വെച്ചടികയറ്റമുണ്ടാവും. മടിയില്ലാതെ പ്രവർത്തിക്കാൻ സാധിക്കും. എല്ലാ മേഖലയിലും നേട്ടമായിരിക്കും. നിക്ഷേപിക്കാൻ നല്ലസമയമാണ്. നിക്ഷേപത്തിൽ നഷ്ടം ഉണ്ടാകാൻ സാധ്യതയില്ല.

നിക്ഷേപത്തിലൂടെ വൻ നേട്ടം...
ഈ സമയത്ത് നിക്ഷേപത്തിൽ ലാഭം ഉണ്ടാകും. ഭൗതിക സുഖങ്ങൾ കൈവരും. രാഷ്ട്രീയവുമായി ബന്ധപ്പെട്ടവർക്ക് ചില സ്ഥാനമാനങ്ങൾ ലഭിക്കും. സമൂഹത്തിൽ വലിയ ബഹുമാനം ലഭിക്കും. ഈ സമയത്ത് വാഹനമോ സ്ഥലമോ വാങ്ങാനുള്ള സാധ്യതയുണ്ട്. കഷ്ടപ്പാട് തീരും

ഭാഗ്യം..
ഇടവം : നേട്ടങ്ങൾ മാത്രമാണ് ഈ രാശിക്കാർക്ക് ഈ സമയത്ത് ഉണ്ടാവുക. ഓരോ മേഖലയിലും ഉയർച്ച വന്നുചേരും. ഈ രാശിക്കാരോട് എല്ലാവർക്കും ബഹുമാനം ഉണ്ടാവുന്നതാണ്. എല്ലാ മേഖലകളിലും ഇടവം രാശിക്കാർക്ക് വലിയ വിജയം ഉണ്ടാവും. ഭാഗ്യം ഈ രാശിക്കാർക്കൊപ്പം ഉണ്ടാകും. വിവാഹം നടക്കാനുള്ള സാധ്യത. സാമ്പത്തിക വലിയ നേട്ടം..












Click it and Unblock the Notifications