Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയോഗത്താല്‍ സമ്പന്നനാകും, പുത്തന്‍ കാറും വീടും വാങ്ങാം; ഈ രാശിക്കാര്‍ തൊട്ടതെല്ലാം പൊന്നാകും

രാശിമാറ്റങ്ങള്‍ ധാരാളം സംഭവിക്കുന്ന വര്‍ഷമാണ് 2024. ഓരോ മാസവും നിരവധി മാറ്റങ്ങള്‍ ഗ്രഹങ്ങളുടെ സംക്രമണത്തിലൂടെ സംഭവിക്കുന്നത്. ഇതിലൂടെ രാജയോഗത്തിനുള്ള അവസരം വരെ ചിലര്‍ക്ക് ലഭിക്കും. അതേമയം ചൊവ്വ മകരത്തിലേക്ക് പ്രവേശിക്കാന്‍ പോവുകയാണ്. ഇതേ സമയം തന്നെ സൂര്യനും മകരം രാശിയില്‍ സ്ഥിതി ചെയ്യുന്നുണ്ട്.

ചൊവ്വയും സൂര്യനും ചേര്‍ന്ന് ആദിത്യ മംഗള രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ എല്ലാ രാശിക്കാരിലും ആദിത്യ മംഗള രാജയോഗം സ്വാധീനം ചെലുത്തും. പക്ഷേ നേട്ടങ്ങള്‍ ഒരുപാട് ലഭിക്കുക അഞ്ച് രാശിക്കാര്‍ക്കാണ്. അതിലൂടെ ധനവും സമ്പത്തും ഐശ്വര്യവുമെല്ലാം അവരെ തേടി വരും. ആ രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

astrology-today

മേടം: ആദിത്യ മംഗള രാജയോഗം ഈ രാശിക്കാരുടെ ജീവിതമാകെ മാറ്റിമറിക്കും. മേടം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ട് ജീവിതം അത്യുന്നതിയിലെത്തും. എന്ത് കാര്യം ചെയ്താലും അത് സാമ്പത്തിക നേട്ടത്തിലേക്ക് നയിക്കും. ബിസിനസുകാരാണ് നിങ്ങളെങ്കില്‍ അതില്‍ പുരോഗതിയുറപ്പാണ്. അത്രയും നല്ല സമയമാണ് ഇവര്‍ക്ക്.

നിങ്ങളുടെ ബിസിനസില്‍ മുമ്പുള്ളതിനേക്കാള്‍ വളര്‍ച്ച കൈവരിക്കാനാവും. വിവാഹം കഴിഞ്ഞവരാണെങ്കില്‍ അവരുടെ ദാമ്പത്യ ജീവിതം ഏറ്റവും സുന്ദരമായി മാറും. മേടം രാശിക്കാരുടെ ആത്മവിശ്വാസം വലിയ വര്‍ധനയുണ്ടാവും. ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആളുകളെ നിങ്ങള്‍ കണ്ടുമുട്ടും. അവര്‍ ഭാവിയില്‍ നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും ഉപകരിക്കപ്പെടുന്ന ആളുകളായി മാറുകയും ചെയ്യും.

ധനു: ഈ രാശിക്കാര്‍ക്ക് ആദിത്യ മംഗള രാജയോഗം സൗഭാഗ്യങ്ങള്‍ സമ്മാനിക്കും. നല്ല ഫലങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരും. നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്തും സാധ്യമാകുന്ന കാലയളവാണിത്. രാജയോഗത്തിന്റെ സ്വാധീനത്തിലാണിത്. കരിയറില്‍ പുരോഗതിയുടെ പടവുകള്‍ കയറാന്‍ സാധിക്കും. സാമ്പത്തിക ലാഭങ്ങള്‍ അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്നുവരും. ജീവിതത്തെ സാമ്പത്തികമായി കരുത്തുറ്റതാക്കി അത് മാറ്റും.

വ്യക്തിത്വത്തില്‍ ധൈര്യവും ശക്തിയുമെല്ലാം വര്‍ധിക്കും. സമൂഹത്തിലും കുടുംബത്തിലുമുള്ള ബഹുമാനവും അന്തസ്സും വര്‍ധിക്കും. മനസ്സില്‍ കൊണ്ടുനടക്കുകയും, എന്നാല്‍ നടക്കാതെ മുടങ്ങി കിടക്കുന്ന പദ്ധതികള്‍ ഈ സമയം യാഥാര്‍ത്ഥ്യമാകും. ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള പ്രംശയും തേടിവരും. അതേസമയം സാമ്പത്തിക സ്ഥിതിയില്‍ വന്‍ പുരോഗതിയുണ്ടാവും. അത് നിങ്ങളെ സമ്പന്നനാക്കും.

ചിങ്ങം: രാജയോഗത്താല്‍ ചിങ്ങം രാശിക്കാരുടെ ജീവിതമാകെ മാറും. ശുഭകരമായ കാര്യങ്ങള്‍ ആദിത്യ മംഗളയോഗം ഈ രാശിക്കാര്‍ക്ക് സമ്മാനിക്കും. നിങ്ങളുടെ ആരോഗ്യം ഏറെ മെച്ചപ്പെടും. സമൃദ്ധിയും സന്തോഷവുമെല്ലാം നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരും. കരിയറിനെ കുറിച്ച് ആശങ്കയുണ്ടെങ്കില്‍ അത് മാറികിട്ടും.

കാരണം ഒരുപാട് അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് പണം നിങ്ങള്‍ക്ക് തിരികെ ലഭിക്കും. പ്രണയ ജീവിതം മനോഹരമാകും. വിവാഹം ചെയ്തവരാണെങ്കില്‍ പങ്കാളിയുടെ പിന്തുണയും ലഭിക്കും.

തുലാം: ഈ രാശിക്കാര്‍ക്ക് ഏറ്റവും പ്രയോജനകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. ആദിത്യ മംഗള രാജയോഗത്താല്‍ നിങ്ങള്‍ ചെയ്യുന്ന ജോലികളിലെല്ലാം വലിയ വിജയം കൈവരിക്കാനാവും. പുതിയ വാഹനവും അതുപോലെ വസ്തുവും വാങ്ങാനും സാധിക്കും.

ജീവിതത്തില്‍ ഏറ്റവും നല്ല കാര്യങ്ങള്‍ സംഭവിക്കും. വിദ്യാര്‍ത്ഥികളാണെങ്കില്‍ നല്ല സമയമാണിത്. പരീക്ഷകളില്‍ വിജയം നേടാം. നിരവധി അവസരങ്ങള്‍ പല മേഖലകളില്‍ നിന്നായി വരും. സാമൂഹികമായ പുരോഗതിയുമുണ്ടാവും.

മകരം: ഈ രാശിയിലാണ് ആദിത്യ മംഗള യോഗം രൂപപ്പെട്ടിരിക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന ശുഭകരമായ കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യം നിറയ്ക്കും. അപ്രതീക്ഷിതമായി പണം ലഭിക്കും.

ധനനേട്ടങ്ങള്‍ക്കുള്ള കാലയളവ് കൂടിയാണിത്. ധനനേട്ടങ്ങള്‍ പല വഴിയിലൂടെ ജീവിതത്തിലേക്ക് എത്തും. കായിക രംഗത്തുള്ളവര്‍ക്ക് മികച്ച വിജയം നേടാനാവും. ദാമ്പത്യ-കുടുംബ ജീവിതം സന്തോഷകകരമായി മാറും. പങ്കാളിയുടെ എല്ലാ വിധ പിന്തുണയുമുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+