ഈ 3 രാശിക്കാരുടെ ഭാഗ്യം തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം, കയ്യിൽ പണമെത്തും, സിനിമയിൽ അഭിനയിക്കാൻ അവസരം
ശനി ഈ രാശിയുടെ സമ്പത്തിന്റെ ഭവനത്തിലാണ് ഉദിക്കാൻ പോകുന്നത്

ഗ്രഹങ്ങളുടെ രാശി മാറ്റം ഓരോ രാശിക്കാർക്കും വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് അനുസരിച്ചാണ് ഓരോ രാശിക്കാരുടെ ഭാഗ്യം തെളിയുന്നത്. ചില രാശിക്കാർക്ക് ഭാഗ്യമായിരിക്കാം, എന്നാൽ ചിലർക്ക് ദോഷമായിരിക്കാം. ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ അവയുടെ സമയത്തിനനുസരിച്ച് സ്ഥാനം മാറുന്നു.
ഈ മാറ്റം എല്ലാവരിലും വ്യത്യസ്തമായ ഫലം ഉണ്ടാക്കും. ഒരു ഗ്രഹം രാശിയിൽ നിന്ന് മാറാൻ തുടങ്ങുമ്പോൾ ചില രാശിയിൽപ്പെട്ട ആളുകൾക്ക് ഗുണകരമായ മാറ്റം ഉണ്ടാക്കും. കുറഞ്ഞനേരം ജീവിത്തതിൽ വലിയ മാറ്റം ഉണ്ടാവാൻ.

ഭാഗ്യം തെളിയും ഈ മൂന്ന് രാശിക്കാർക്ക്..
ശനിയുടെ ഉദയം ചില രാശിയിൽപ്പെട്ട വ്യക്തികൾക്ക് പ്രതീക്ഷിക്കാത്ത ഭാഗ്യം കൊണ്ടുവരും. മൂന്ന് രാശിക്കാർക്കാണ് അഖണ്ഡ സാമ്രാജ്യ രാജയോഗത്തിലൂടെ കൂടുതൽ നേട്ടങ്ങൾ ലഭിക്കുക. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...

അഖണ്ഡ സാമ്രാജ്യയോഗം ...
മകരം: ശനിയുടെ ഉദയം സൃഷ്ടിക്കുന്ന അഖണ്ഡ സാമ്രാജ്യയോഗം ഈ രാശിക്കാർക്ക് നല്ല കാര്യങ്ങളാണ് കൊണ്ടുവകാൻ പോവുന്നത്. ശനിയുടെ ഉദയം മകരം രാശിക്കാർക്ക് ഗുണം നൽകും. സാമ്പത്തികമായുള്ള പരോഗതിയായിരിക്കും ഇവർക്ക് വരുന്നത്. എന്തെന്നുവെച്ചാൽ
ശനി ഈ രാശിയുടെ സമ്പത്തിന്റെ ഭവനത്തിലാണ് ഉദിക്കാൻ പോകുന്നത്.
സാമ്പത്തികമായ വൻനേട്ടം..ശനി ഈ രാശിയുടെ സമ്പത്തിന്റെ ഭവനത്തിലാണ് ഉദിക്കാൻ പോകുന്നത്.
സാമ്പത്തികമായ വൻനേട്ടം..

സാമ്പത്തികമായ വൻനേട്ടം..
സാമ്പത്തികമായി നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളും ഇതോടെ പരിഹരിക്കപ്പെടും. നിങ്ങൾക്ക് തിരികെ ലഭിക്കില്ലെന്ന് വിചാരിച്ച ധനവും ഇസമയത്തോടെ തിരിച്ചുലഭിക്കും. നിങ്ങൾ എങ്ങനെയാണോ മറ്റുള്ളവരോട് സംസാരിക്കുന്നത് അതിന്റെ മാറ്റം നിങ്ങൾക്ക് ഉണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളോട് മറ്റുള്ളവർക്ക്

ജാതകം തെളിഞ്ഞു...
ധനു: ധനു രാശിക്കാരുടെ ജാതകത്തിൽ ശനി മൂന്നാം ഭാവത്തിലായിരിക്കും ഉദിക്കാൻ പോകുന്നത് . നിങ്ങൾപോലും കരുതാത്ത നേട്ടങ്ങൾ ആയിരിക്കും ഈ സമയത്ത് നിങ്ങൾക്ക് ഉണ്ടാവാൻ പോവുന്നത്. ശനിയായിരിക്കും ഈ സമയത്ത് ഇവർക്ക് ഭാഗ്യം കൊണ്ടുവരുന്നത്.
ഈ സമയത്ത് ശനി ദേവൻ ശക്തനായിരിക്കും. ശനിയുടെ ഈ ശക്തി ഈ രാശിക്കാർക്കും ഉണ്ടാവും. സമയത്ത് നിങ്ങളുടെ വരുമാന സ്രോതസ്സുകളും വർദ്ധിക്കും. വസ്തുവകകളിൽ നിക്ഷേപിച്ച പണവും ഇരട്ടിയാകും.

മുടങ്ങിപ്പോയ ആ സ്വപനം പൂർത്തിയാവും....
മിഥുനം : അഖണ്ഡ സാമ്രാജ്യ രാജയോഗം മിഥുന രാശിക്ക് വളരെ അനുകൂലം ആയിരിക്കും. കാരണം ശനി മിഥുനം രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ഉദിക്കാൻ പോകുന്നത്. ഇങ്ങനെ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും. പാതിവഴിയിൽ നിന്നുപോയ എല്ലാ പണികളും ഈ സമയത്ത് തുടങ്ങാൻ സാധിക്കും. മത്സര പരീക്ഷകൾ എഴുതുന്നവർക്കും വിജയം ലഭിക്കും. അതുപോലെ വ്യവസായ മേഖലയിൽ വൻ ലാഭം ഉണ്ടാവും.












Click it and Unblock the Notifications