അഴകളവുകള്‍ ഉള്ളവരായ മേടം രാശിക്കാര്‍.. നിറഞ്ഞ കണ്ണുള്ള മിഥുനം.. അറിയാം രാശിയും സൗന്ദര്യവും
ബാഹ്യ സൗന്ദര്യത്തില്‍ എന്തിരിക്കുന്നെന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ അതക്കെ വെറും ചോദ്യങ്ങള്‍ മാത്രമാണ്. സുന്ദരിയായ/സുന്ദരന്മാരായ ഒരാളെ കണ്ടാല്‍ നമ്മള് കണ്ണെടുക്കാതെ നോക്കില്ലേ? നോക്കുമെന്ന് മാത്രമല്ല ചിലപ്പോഴൊക്കെ ആ സൗന്ദര്യം ആസ്വദിക്കുകയും ചെയ്യും.
രാശിക്കും മനുഷ്യ സൗന്ദര്യത്തിനും തമ്മില്‍ ബന്ധമുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ. എന്നാല്‍ ഉണ്ടത്രേ. അറിയാം അത്തരത്തില്‍ രാശിയും സൗന്ദര്യവും.

മേടം
ഇരുനിറമായിരിക്കുമത്രേ ഇക്കൂട്ടര്‍. വിടര്‍ന്ന കണ്ണുകളും ഭംഗിയുള്ള ചിരിയും ഇവര്‍ക്ക് ഉണ്ടാകുമെന്നും പറയുന്നു. ധാരാളം മുടിയും ഇക്കൂട്ടര്‍ക്ക് കാണും. ഒപ്പം ആകര്‍ഷകമായ ശരീര വടിവുകളും ഇക്കൂട്ടര്‍ക്ക് ഉണ്ട്. കണ്ണിലൂടെയാവും ഇവര്‍ ഏറെയും സംവദിക്കുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ പേര് പറയുമ്പോള്‍ തന്നെ നമ്മുടെ മനസില്‍ ആദ്യം വരിക ഇവരുടെ കണ്ണുകള്‍ ആയിരിക്കും.

മിഥുനം
കണ്ണുകള്‍ക്കോ ചിരിയ്ക്കോ പുരികത്തിനോ ഒന്നും ഇവര്‍ക്ക് പ്രത്യേക ഭംഗി കാണില്ല. പക്ഷേ ഇക്കൂട്ടരെ ആകെ മൊത്തം ഒരു ആനചന്തം കാണും. പക്ഷേ ഇക്കൂട്ടരുടെ പ്രധാന പ്രശ്നം സ്വന്തം സൗന്ദര്യത്തില്‍ ആത്മവിശ്വാസം ഇല്ല എന്നതാണ്. അതുകൊണ്ട് തന്നെ ഇക്കൂട്ടര്‍ക്ക് ഒരുങ്ങി നടക്കാന്‍ പോലും ഒരു ഇഷ്ടവും ഉണ്ടാകില്ല. എന്നാല്‍ അനാവശ്യ ഇടങ്ങളില്‍ ഇവര്‍ അമിത ആത്മവിശ്വാസം പ്രകടിപ്പിക്കും.

കര്‍ക്കിടകം
എല്ലാവരേയും ആകര്‍ഷിക്കുന്ന ചിരിയാണ് ഇവരുടെ പ്രത്യേകത. പൊതുവേ കാണാന്‍ ഭംഗിയുള്ളവരായിരിക്കും ഇവര്‍, നിരയായി കിടക്കുന്ന ഇവരുടെ പല്ലുകളില്‍ തന്നെ ആയിരിക്കും ഇവരെ നോക്കി കാണുന്നവരുടെ ശ്രദ്ധ. പൊതുവേ നീളം അല്പം കുറവായിരിക്കും ഇക്കൂട്ടര്‍ക്ക്. വാക്ചാതുര്യവും ഇവര്‍ക്ക് കൂടുതലായിരിക്കും.

കന്നി
ഇവരുടെ ചര്‍മ്മമാണ് ഇവരുടെ പ്രത്യേകത. ആകര്‍ഷണീയമായ ചര്‍മ്മമായിരിക്കും ഇവര്‍ക്ക്. പൊതുവേ മൃദുവായ ചര്‍മ്മമുള്ള ഇവര്‍ക്ക് എളുപ്പത്തില്‍ പ്രായം തോന്നിക്കില്ല. കഠിനാധ്വാനവും ചിട്ടയായ ജീവിതവും പിന്തുടരുന്ന ആളുകളായിരിക്കും ഇവര്‍. വശ്യമായ സൗന്ദര്യവും ഇവര്‍ക്ക് കാണും.

ധനു
അംഗലാവണ്യം കുടുതല്‍ ഉള്ളവരായിരിക്കും ഇക്കൂട്ടര്‍. നീളമുള്ള മുടിയുള്ളവരും ആയിരിക്കും ഇവര്‍. സ്വന്തം സൗന്ദര്യത്തില്‍ ആത്മവിശ്വാസമുള്ള ഇവര്‍ മറ്റുള്ളവരെ കൂടി പ്രചോദിപ്പിക്കുന്ന തരത്തിലാകും അണിഞ്ഞൊരുങ്ങുക. സുഹൃത്തുക്കള്‍ക്കിടയിലെ സൗന്ദര്യ താരമായിരിക്കും ഇക്കൂട്ടര്‍.
-
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
നഷ്ടപ്പെട്ടു എന്നു കരുതിയ പൂര്‍വികസ്വത്ത് തിരികെ കിട്ടും, തൊഴില്‍പരമായി മത്സരങ്ങള്‍ നേരിടും, നാൾഫലം -
കുംഭം രാശി: സാമ്പത്തികമായി ഇന്ന് ശ്രദ്ധ വേണം, ഒരു സുഹൃത്തോ അയൽക്കാരനോ നല്ല വാർത്തകൾ കൊണ്ടുവന്നേക്കാം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ്












Click it and Unblock the Notifications