പണം അക്കൗണ്ടിലേക്ക് നിറയെ..നിറയെ, ആഗ്രഹിച്ച ആ കാര്യവും സഫലമാകും, ഈ രാശിക്കാരാണോ നിങ്ങള്‍?
ജ്യോതിഷ ശാസ്ത്രത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റം എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇതേ കുറിച്ചുള്ള വ്യക്തമായ കാര്യങ്ങള്‍ ജ്യോതിഷത്തില്‍ പറഞ്ഞിട്ടുണ്ട്. ഒരോ ഗ്രഹങ്ങളുടെയും രാശിമാറ്റം ഒരോ വ്യക്തിയുടെയും ജീവിതത്തില്‍ കൊണ്ടു വരുന്ന മാറ്റങ്ങള്‍ ചെറുതൊന്നുമല്ല. ഗുണവും ദോഷവും ഒരോരുത്തരുടെയും ജീവിതത്തില്‍ കൊണ്ടുവരാന്‍ ഈ രാശിമാറ്റങ്ങള്‍ക്ക് സാധിക്കും.
മട്ടന്‍ ബിരിയാണിയാണോ ഇന്നത്തെ ഡിഷ്; അമലയുടെ ചിത്രത്തില്‍ ആരാധകര്‍, വൈറല്‍

ചൊവ്വയും രാശിമാറ്റത്തിലാണ്. ഒരു നിശ്ചിത സമയത്തിനുള്ളില്‍ ചൊവ്വ രാശിമാറിക്കൊണ്ടിരിക്കും. ചൊവ്വയെ പൊതുവെ പറയുന്നത്, ഭൂമി, വിവാഹം, ധൈര്യം എന്നിവയുടെ ഘടകമെന്നാണ്. ഇപ്പോള്‍ ചൊവ്വ മേടം രാശിയിലാണ്. ജൂണ്‍ 27ന് ആണ് ചൊവ്വ മേടം രാശിയില്‍ പ്രവേശിച്ചത്. ആഗസ്റ്റ് പത്ത് വരെ ചൊവ്വ മേടം രാശിയില്‍ തുടരുമെന്നാണ് പറയുന്നത്.

അതുകൊണ്ട് ഈ ജൂലായ് മാസത്തിലും ആഗസ്റ്റ് മാസത്തിലെ ആദ്യ പത്ത് ദിവസങ്ങളിലും ഇവര്‍ക്ക് മികച്ചതായിരിക്കും. മൂന്ന് രാശിക്കാര്‍ക്കാണ് ചൊവ്വ ഏറ്റവും കൂടുതല്‍ അനുകൂലമാകുന്നത്. അത് ഏതൊക്കെയാണെന്ന് പരിശോധിക്കാം...

മിഥുനം
ചൊവ്വയുടെ ഈ രാശിമാറ്റം മിഥുനം രാശിക്കാരെ സംബന്ധിച്ച് നല്ല കാലങ്ങളുടെ തുടക്കമെന്ന് വേണം പറയാന്‍. വരുമാനം വര്‍ദ്ധിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. സാമ്പത്തികമായി വലിയ മുന്നേറ്റം. വ്യവസായികള്‍ക്ക് സുവര്‍ണ കാലഘട്ടമായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ക്ക് ഒരു പരിഹാരം ഉണ്ടാകും. എന്നിരുന്നാലും ഒരു ബജറ്റ് തയ്യാറാക്കി ചെലവഴിക്കുന്നത് എന്തുകൊണ്ടും ഒരു മികച്ച തീരുമാനമായിരിക്കും. ജീവിതത്തില്‍ എല്ലാ കാര്യത്തിനും പങ്കാളികളുടെ പിന്തുണയുണ്ടാകും.

കര്‍ക്കിടകം രാശി
മേടം രാശിയിലേക്ക് ചൊവ്വ പ്രവേശിക്കുന്നതോടെ കര്‍ക്കിടകക്കാര്‍ക്ക് രാജയോഗത്തിന്റെ നാളുകളാണ്. നിങ്ങള്‍ ആഗ്രഹിച്ച് കാത്തിരുന്ന ഒരു ജോലി നിങ്ങളെ തേടിയെത്തും. പണം അക്കൗണ്ടില്‍ നിറയെ വന്നു ചേരും. തൊഴില്‍ മേഖലയില്‍ പുരോഗതി. ഇഷ്ട സ്ഥലത്തേക്ക് ജോലി മാറ്റം. പ്രൊമോഷന്‍-ഇന്‍ക്രിമെന്റ് എന്നിവ ഉണ്ടായേക്കാം.

ചിങ്ങം രാശി
ചൊവ്വയുടെ രാശി പ്രവേശം ഭാഗ്യത്തിന്റെ നാളുകളാണ്. ഗുണം നല്‍കുന്നതിനൊപ്പം ഭാഗ്യം നിങ്ങളില്‍ വന്ന് ചേരും. വിദേശത്തുനിന്നും വന്‍ ധനലാഭമുണ്ടാകും. ജോലിയില്‍ വിജയം ഉണ്ടാകും. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയും വിജയവും ഉണ്ടാകും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണിത്.

ചിങ്ങം രാശി
ചൊവ്വയുടെ രാശി പ്രവേശം ഭാഗ്യത്തിന്റെ നാളുകളാണ്. ഗുണം നല്‍കുന്നതിനൊപ്പം ഭാഗ്യം നിങ്ങളില്‍ വന്ന് ചേരും. വിദേശത്തുനിന്നും വന്‍ ധനലാഭമുണ്ടാകും. ജോലിയില്‍ വിജയം ഉണ്ടാകും. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയും വിജയവും ഉണ്ടാകും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണിത്.












Click it and Unblock the Notifications