ഈ ജൂണ്‍ നിങ്ങള്‍ക്ക് മിന്നിത്തിളങ്ങുന്ന മാസം, ചിലപ്പോള്‍ കോടീശ്വരനാകും, ഉയര്‍ച്ചയോട് ഉയര്‍ച്ച
ജ്യോതിഷ ശാസ്ത്രത്തില്‍ ഓരോ ഗ്രഹങ്ങളുടെയും രാശിമാറ്റം വളരെ പ്രധാനപ്പെട്ടതാണ്. ഈ മാറ്റം ഓരോ രാശിക്കാരിലും വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. ചിലരില്‍ നല്ല ഫലങ്ങളുണ്ടാക്കുമ്പോള്‍ മറ്റ് ചിലരില്‍ മോശം ഫലങ്ങള്‍ വന്നുചേര്‍ന്നേക്കാം. ഈ വരുന്ന ജൂണില്‍ അഞ്ച് ഗ്രഹങ്ങളാണ് രാശി മാറുന്നത്. ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍ ബുധനാണ് രാശിമാറുന്നത്.

ബുധന്‍ ഇടവം രാശിയിലാണ് പ്രവേശിക്കുന്നത്. അതിന് ശേഷം ജൂണ്‍ 5 മുതല്‍ ശനി സ്വന്തം രാശിയായ കുംഭത്തില്‍ വിപരീത ചലനം നടത്തും. തുടര്‍ന്ന് ജൂണ്‍ 15 ന് ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യന്‍ രാശി മാറും. ഇതുകൂടാതെ ജൂണില്‍ ശുക്രനും ചൊവ്വയും രാശി മാറുകയും ചെയ്യും. ഈ അഞ്ച് ഗ്രഹങ്ങളുടെയും സക്രമം മൂന്ന് രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. ആ രാശിക്കാര്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം...

ഇടവം രാശി
ഈ രാശിമാറ്റം ഇടവം രാശിക്കാര്‍ക്ക് 2022 ജൂണ്‍ വരെ വളരെ അനുകൂലമായിരിക്കും. ഈ രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ എല്ലാം വന്നുചേരും. ജോലി മേഖലയില്‍ വലിയ പുരോഗതിയാണ് ഇവരെ തേടിയെത്തുന്നത്. പുതിയ ജോലിയില്‍ പ്രവേശിക്കാനുള്ള എല്ലാ സാധ്യതും കാണുന്നുണ്ട്. സാമ്പത്തികമായും വലിയ മാറ്റങ്ങല്‍ വന്നുചേരും.

സമ്പാദ്യത്തില്‍ വലിയ ഉയര്‍ന്ന ഈ രാശിക്കാര്‍ക്ക് വന്നു ചേരും. വ്യാപാരികള്‍ക്ക് ഉത്തമമായ മാസമാണ്. ഏറെ നാളായി നിന്നുപോയ പല കാര്യങ്ങളും ഈ മാസം ലഭിക്കും. ആരോഗ്യത്തിലും വലിയ മാറ്റങ്ങള്‍ വന്നുചേരും. മികച്ച ആരോഗ്യം കൈവരിക്കാന്‍ ഈ മാസം സഹായിക്കും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ മാസം വളരെ നല്ല ഫലങ്ങള്‍ ലഭ്യമാക്കും. വരുമാനം വര്‍ദ്ധിക്കുന്നതിനൊപ്പം ബഹുമാനം നേടിയെടുക്കാനും സാധിക്കും. വ്യക്തിത്വത്തിന്റെ ആര്‍ഷണീയത വര്‍ദ്ധിക്കാന്‍ ഈ മാസം കൊണ്ട് സാധിക്കും. വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടമുണ്ടാകും. പഴല ജോലികള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കും. ഓരോ അവസരങ്ങളും നിങ്ങള്‍ അഭിനന്ദിക്കപ്പെടും. മത്സരത്തില്‍ വിജയിക്കുന്നതിനൊപ്പം ഈ മാസം എല്ലാ കാര്യങ്ങളിലും മികച്ച നേട്ടം കൈവരിക്കാനാകും.

ധനു രാശി
2022 ജൂണ്‍ മാസം ധനു രാശിക്കാരെ സംബന്ധിച്ച് വലിയ നേട്ടങ്ങളുടെ മാസമാണ്. സാമ്പത്തികമായി വലിയ പുപരോഗതി നേടിയെടുക്കാന്‍ സാധിക്കും. ധനലാഭം പല ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ കാരണമാകും. വ്യാപരികളെ സംബന്ധിച്ച് മികച്ച മാസമാണ്. വ്യാപാരികള്‍ക്ക് പുതിയ ഓര്‍ഡര്‍ ലഭിക്കും. ഭാവിയില്‍ വലിയ കരാര്‍ ലഭ്യമാക്കും. മുടങ്ങിക്കിടന്നിരുന്ന ധനം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications