Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? 30 ദിവസം വെച്ചടി കയറ്റം, സമ്പത്ത് കുമിഞ്ഞുകൂടും; ആ​ഗസ്റ്റിൽ ജീവിതം പച്ചപിടിക്കും

ഓരോ രാശിക്കാരുടെയും ജീവിതത്തിൽ ശുഭകരവും അശുഭകരവുമായ കാര്യങ്ങൾ സംഭവിക്കാൻ കാരണമാകുന്നത് ഗ്രഹങ്ങളുടെ രാശി മാറ്റമാണ്. വളരെ കഷ്ടപ്പാട് നിറഞ്ഞ ജീവിതമാണെങ്കിലും നിങ്ങളുടെ രാശിയുടെ ഗ്രഹം അനുകൂലമായാൽ ജീവിതത്തിൽ ഐശ്വര്യം വന്നുചേരും.

ഇനി വരുന്ന 30 ദിവസങ്ങൾ അഞ്ച് രാശിക്കാർക്ക് വളരെ നല്ല സമയമാണ്. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് വരുന്ന 30 ദിവസങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാവാൻ പോകുന്നത് എന്ന് നോക്കിയാലോ...

astro

മേടം: ഈ രാശിക്കാരെ സംബന്ധിച്ച് വരുന്ന ദിവസങ്ങൾ ഐശ്വര്യത്തിന്റെ ദിവസങ്ങളാണ്. ആഗസ്റ്റ് മാസം ഈ രാശിക്കാരുടെ ജീവിതത്തിൽ അവർ പോലും പ്രതീക്ഷിക്കാത്ത വലിയ നേട്ടങ്ങൾ ഉണ്ടാവും. താെഴിൽ രംഗത്ത് നിന്ന് അനുകൂലമായ കാര്യങ്ങൾ ഉണ്ടാവും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകാനും സാധ്യത കാണുന്നു.

ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്കും വളരെ നല്ല സമയമാണ് വരാൻ പോകുന്നത്. അതുപോലെ സർക്കാർ മേഖലയിൽ നിന്ന് പ്രയോജനം ലഭിക്കും. ഒരു ദീർഘ യാത്രയ്ക്കുള്ള സാധ്യത കാണുന്നു. കുടുംബ ബന്ധം കൂടുതൽ സമാധാനം നിറഞ്ഞതാകും. പങ്കാളിയെ കൂടുതൽ സ്‌നേഹിക്കുക.

മിഥുനം: തൊഴിൽ മേഖലയിൽ നിന്ന് വലിയൊരു നേട്ടം ഉണ്ടാകും പ്രൊമോഷന് ഉള്ള സാധ്യത കാണുന്നു. ആഗസ്റ്റ് മാസം തന്നെ പ്രൊമോഷൻ ലഭിക്കാനാണ് സാധ്യത. ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അനുകൂലമായ സമയം.

നിങ്ങളുടെ മനസ്സിൽ ബിസിനസ്സ് ഐഡിയ ഉണ്ടെങ്കിൽ നടപ്പാക്കാം. സുഹൃത്തുക്കളിൽ നിന്ന് ഗുണം ഉണ്ടാവും. പക്ഷേ നിങ്ങളെ ചതിക്കാൻ തയ്യാറായി നിൽക്കുന്ന ഒരു സുഹൃത്ത് നിങ്ങൾക്കൊപ്പം ഉണ്ട്. അക്കാര്യം മനസ്സിൽ ഉണ്ടാവണം.

ചിങ്ങം: ഈ രാശിക്കാർക്ക് അടുത്ത 30 ദിവസം വളര നല്ല ദിവസങ്ങളായിരിക്കും. എല്ലാ കാര്യങ്ങളും ചെയ്യാൻ നിങ്ങൾക്ക് നല്ല താല്പര്യം ഉണ്ടാകും. നിങ്ങൾ ഏറ്റെടുക്കുന്ന എല്ലാ ജോലികളും ആത്മവിശ്വാസത്തോടെ ചെയ്ത് തീർക്കാൻ നിങ്ങൾക്ക് സാധിക്കും.

ദാമ്പത്യ ജീവിതം നല്ലതായിരിക്കും. വിദ്യാർത്ഥികൾക്കും വളരെ നല്ല സമയം. വരുമാനത്തിൽ വർദ്ധനവ് ഈ മാസം തന്നെ ഉണ്ടാവും. ചെലവ് വർദ്ധിക്കാനുള്ള സാധ്യത വന്നേക്കാം.. അതുകൊണ്ട് തന്നെ അക്കാര്യം ശ്രദ്ധിക്കുക.

വൃശ്ചികം: സാമ്പത്തികമായി നേട്ടം വന്നുചേരും. ജീവിതത്തിൽ കയറ്റത്തിന്റെ സമയമാണ്. പണം വന്നുചേരും. എല്ലാത്തിനും അനുകൂലമായ സമയമാണ് ആഗ്സ്റ്റിൽ.

അതുകൊണ്ട് ബിസിനസ്സ് ആശയങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് നടപ്പിലാക്കാൻ ഈ മാസം വളരെ അനുകൂലമാണ്. കാലങ്ങളായി നിങ്ങൾ ആഗ്രഹിക്കുന്ന പ്രൊമോഷൻ ഈ സമയത്ത് നിങ്ങൾക്ക് ലഭിക്കും. കുടുംബ ജീവിതം ആനന്ദകരമായിരിക്കും.

മീനം രാശി: മീനം രാശിക്കാർക്ക് ആഗസ്റ്റ് മാസം വളരെ ഭാഗ്യം കൊണ്ടുവരുന്ന മാസമാണ്. നിങ്ങൾ ബുദ്ധിശക്തി കൊണ്ട് നിങ്ങൾ ഈ സമയത്ത് തൊഴിൽമേഖലയിൽ മറ്റുള്ളവരുടെ ബഹുമാനം നേടും. നിങ്ങളുടെ കഴിവ് അംഗീകരിക്കപ്പെടും. അവാർഡിന് സാധ്യത..ആഗസ്റ്റിൽ തന്നെ പ്രൊമോഷൻ ലഭിച്ചേക്കാവുന്നതാണ്. എന്ത് കാര്യം ചെയ്താലും അതിൽ വിജയം കാണും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+