Get Updates
Get notified of breaking news, exclusive insights, and must-see stories!

തേടിയെത്തുന്ന സൗഭാഗ്യങ്ങള്‍ അറിയാമോ: ജീവിതത്തിലെ ഏറ്റവും മികച്ച സമയം, ഈ രാശിക്കാരാണോ

ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് ബുധനെ വിളിക്കാറുള്ളത്. കാരണം, ബുധന്‍ 12 രാശിക്കാരിലും വലിയ സ്വാധീനം ചെലുത്താറുണ്ട്. ഈ വരുന്ന ഒക്ടോബര്‍ 26ന് ബുധന്‍ തുലാം രാശിയില്‍ പ്രവേശിക്കുകയാണ്. ബുധന്റെ 12 രാശികളെയും ഇത് കാര്യമായി ബാധിക്കും. ഇത് ചില രാശിക്കാരിലും മികച്ച നേട്ടങ്ങള്‍ നേടിയെടുക്കാന്‍ കാരണമാകും.

1

കന്നി, ധനു, കുംഭം എന്നീ രാശിക്കാരിലാണ് പ്രധാനമായും ബുധന്റെ രാശിമാറ്റം സ്വധീനം ചെലുത്തുന്നത്. സാമ്പത്തികമായും ധന ലാഭത്തിന്റെയും സമയമാണ്. വ്യാപാരികള്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. ഈ സമയത്ത് ഏതൊക്കെ രാശിക്കാര്‍ക്കാണ് നേട്ടങ്ങളുണ്ടാകുകയെന്ന് പരിശോധിക്കാം.

2

കന്നി രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. അനുകൂലമായ ഒരുപാട് കാര്യങ്ങള്‍ ഇവര്‍ക്ക് ഈ സമയത്ത് സംഭവിക്കും. ധനലാഭത്തിന്റെ സമയമാണ്. സാമ്പത്തികമായി വലിയ മുന്നേറ്റമുണ്ടാകാനുള്ള അവസരങ്ങളുണ്ടാകും. ചെയ്യുന്ന ജോലിയില്‍ നിങ്ങള്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയ്ക്ക് ഫലമുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനത്തിനും ആദരവും ബഹുമാനവും ലഭിക്കും.

3

വ്യാപാരികള്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. ലാഭം പ്രതീക്ഷിക്കാം. പുതിയ ബിസ്‌ന്‌സ് ആരംഭിക്കുന്നവര്‍ക്ക് നല്ല സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്കും അനുകൂല സമയമാണ്.

ധനു

ധനു

ധനു രാശിക്കാര്‍ക്ക് മികച്ച വാര്‍ത്തകള്‍ കേള്‍ക്കാനുള്ള അവസരങ്ങള്‍ ഈ സമയത്തുണ്ടാകും. നിങ്ങളെ ഏല്‍പ്പിക്കുന്ന ഏത് ജോലിയിലും വിജയിക്കാന്‍ അവസരമുണ്ടാകും. പെട്ടെന്നുള്ള ധനലാഭം നിങ്ങളെ തേടിയെത്തും. വരുമാനം വര്‍ദ്ധിക്കുന്നതിനൊപ്പം ബഹുമാനം വര്‍ദ്ധിക്കും.

5

മുടങ്ങിക്കിടക്കുന്ന ജോലികളില്‍ നിന്ന് വിജയം തേടിയെത്തും. ഈ സമയത്ത് എന്നും ഭാഗ്യത്തിന്റെ പിന്തുണ നിങ്ങളുടെ കൂടെയുണ്ടാകും. വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. എല്ലാ കാര്യത്തിനും കുടുംബത്തിന്റെ പൂര്‍ണപിന്തുണയുണ്ടാകും. സന്തോഷകരമായ കുടുംബാന്തരീക്ഷം രൂപപ്പെടും.

കുംഭം

കുംഭം

ബുധന്റെ രാശിമാറ്റം കുംഭം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂല സമയമാണ് സൃഷ്ടിക്കുന്നത്. തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. തൊഴില്‍ അന്വേഷിച്ച് നടക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ തേടിയെത്തും.

7

നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്ല സമയമാണ്. പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്താനുള്ള അവസരം മുന്നിലെത്തും. ധനലാഭത്തിനുള്ള എല്ലാ സാധ്യതയുമുണ്ട്. വാഹനമോ കെട്ടിടങ്ങളോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഏറ്റവും നല്ല സമയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+